Kariveppila Akkiyo

4 views

Lyrics

Ahem ahem
 Ok, i got you
 Yeah
 ഇഷ്ടം കൂടാൻ എത്തിയവർ
 നിന്നെ ഇപ്പോ വിട്ടു പിരിഞ്ഞെന്നോ
 അവസാനം നിന്നെ അവർ കറിവേപ്പിലയാക്കിയോ
 Yo, this is mallu rapper Fejo
 Listen
 എവിടെ നല്ല കാലത്തെന്റെ കൂടെ നിന്നെ പെണ്ണ്
 നീ പറഞ്ഞില്ലേ ഒരിക്കലും പിരിയില്ലെന്നന്ന്
 അണിയിക്കാൻ ഇല്ല വജ്രം, പ്ലാറ്റിനം, പൊന്ന്
 കാലടിയിൽ ഉണ്ട് ചോർന്നു പോകാതുറച്ച മണ്ണ്
 ആയിരുന്നു തൊല്ല my girl, sassy
 സ്വയം കരുതി ഇരുന്നത് more like എന്റെ dasi
 സംസാരം desi, Lekin dikhne mein angrez
 നിനക്ക് വേണ്ടി പാടാം 'Aafat' Waapas like i'm Naezy
 വകഞ്ഞുമാറ്റി എന്നിലെ നന്മകൾ നീ മൂന്നാർ JCB
 മുഖം സുന്ദരം ലെബനോനിലെ beach Lazy B
 ഞാൻ Jay-Z ആണെങ്കിൽ നീ എന്റെ crazy 'Queen B'
 അവസാനം തേനും ഇല്ല, കൂടും ഇല്ല
 ഞാൻ അടിക്കുന്നു hazy Honey Bee
 Haan
 കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
 നിന്നെ കറിവേപ്പിലയാക്കിയോ
 ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
 നിന്നെ കറിവേപ്പിലയാക്കിയോ
 കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
 നിന്നെ കറിവേപ്പിലയാക്കിയോ
 ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
 നിന്നെ കറിവേപ്പിലയാക്കിയോ
 Yeah
 ഇത് പ്രേമനഷ്ട ഗാനം മാത്രം അല്ല
 സ്നേഹിച്ചിട്ടും വിട്ട് അകന്നു ദൂരെ പോകും കൂട്ടുകാർക്കുള്ള സമർപ്പണം
 ചില ഫ്രണ്ട് സ് like RJ മാത്തുക്കുട്ടി, രാജ് കലേഷ്
 ഒച്ച എടുത്തു കൊണ്ടിരിക്കും അവർക്ക് വേണ്ടത്, 'ഉടൻ പണം'
 എന്നും പ്രാർത്ഥന, കാലിൽ ചരട്, നീ അമ്പലവാസി
 അമ്പിളി പോലെ നിനക്ക് ഭംഗി എനിക്ക് എന്നും അമവാസി
 സാരി ചുറ്റിയ ഈർക്കിലി രൂപം പാടി 'ലജ്ജാവതി' ജാസി
 നമ്മുടെ ബന്ധം സിനിമയെങ്കിൽ കിട്ടും അവാർഡ് 'Razzie'
 അന്ന് നീ പറഞ്ഞു, ഞാൻ മാത്രമാണ് നിന്റെ രാശി
 ഇപ്പോ പ്രേമം പൊളിഞ്ഞു നിനക്ക് പിടിച്ചിടത്തു എത്തിക്കണം എല്ലാം നിന്റെ വാശി
 സ്റ്റാറ്റേസോളികൾക്ക് ശ്രീനാധ് ഭാസി
 കൊന്നുതള്ളും 'old school beats'
 Like സസ്യഭുക്ക് Hitler, from 'കാലചക്രം' Nazi
 ചങ്കെടുത്തു കൂടെ നിൽക്കും ഞാൻ
 സ്വഭാവം കണ്ണപ്പൻ സ്വരൂപം ദാസപ്പൻ
 From KD & Company, സ്ഥലം തെങ്കാശി
 ഹൃദയവികാരങ്ങൾ നിരയൊത്ത പല്ലുകൾ
 Like Drake from 'Degrassi'
 Haan
 കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
 നിന്നെ കറിവേപ്പിലയാക്കിയോ
 ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
 നിന്നെ കറിവേപ്പിലയാക്കിയോ
 കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
 നിന്നെ കറിവേപ്പിലയാക്കിയോ
 ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
 നിന്നെ കറിവേപ്പിലയാക്കിയോ
 അവർ നിന്നെ കറിവേപ്പിലയാക്കിയോ
 Dont worry, i got you
 Decode these lyrics, i'm serious yo
 I got that ദീർഘവീക്ഷണം bro
 Ah
 

Audio Features

Song Details

Duration
02:35
Key
9
Tempo
87 BPM

Share

More Songs by Fejo

Albums by Fejo

Similar Songs