Koode Thullu
6
views
Lyrics
ചിന്താ ധമനിയിൽ ധൂളി കേറി എങ്ങനെ എടുക്കും ശ്വാസം സ്വാർത്ഥത പുറകെ ലോകം ഓടി നാലു ദിക്കിലും നാശം വാക്കുകൾ തീർന്നു തൊണ്ട വറ്റി ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം ചുട്ടു പൊള്ളി മരുഭൂമി നഗരം എനിക്കു ആര് ഉണ്ട് ഇവിടെ പാസം ഞാൻ മാറ്റുന്നു മരുപ്പച്ച പൂവിടങ്ങൾ അതിൽ വർണത്തിൽ നിരയൊത്ത ദളപുടങ്ങൾ എന്റെ rap-ല് തെളിയുന്നു സപ്ത സ്വരങ്ങൾ കേട്ട ഭാവത്തിൽ വിരിയുന്നു നവരസങ്ങൾ ശ്രിങ്കാരം, രൗദ്രം, വീരം, ഭയാനകം കരുണം, ഭീഭൽസം, അത്ഭുതം, ശാന്തം, ഹാസ്യം ഏകാകി ആണേലും കടാക്ഷം മുന്നിലെ രാസ്യം തമസ്സ് എന്റെ മനസ്സില് തെളിച്ചം എൻ ശിരസ്സില് വീക്ഷണ വിലസ്സല് ദൃഷ്ടികൾ നഭസ്സില് ആഗ്രഹം കലശല് ശൈലിയിൽ അലസ്സല് രക്തം ഉള്ളെ പഞ്ചാര മിന്നലിന്റെ ദേവൻ വിജയക്കൊടി നാട്ടുക- നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക സംഗീതം ലഹരി തരുന്നു നെറ്റ് പട്ടിക- അവിടെ പണി ജാലകം മതിൽക്കെട്ട് കട്ടിള (ഹാ) (കൂ, കൂ, കൂ) കൂടെ തുള്ള് ആ കൂടെ തുള്ള് ആ കൂടെ തുള്ള് Here we go Take your sorrows back aside Do you know the pleasure? I will guide you by It's now or never மச்சி u decide Come break a leg you fly n ride இந்த உலகத்தில் உன்ன வெல்லும் வீரன் யார் நீ போடு சத்தம் தரும் வெற்றி பாரு நெஞ்சில் தில்லை ஏத்தி நீ வாழ்ந்து காட்டு தடை போடும் சட்டம் அதை மாத்தி காட்டு അടിച്ച രാഗം പഠിച്ച് തുള്ളാം கெடச்ச സ്വർഗം അറിഞ്ഞു കൂടാം മതിച്ചിടുമ്പോൾ ഉതിർന്ന വേർപ്പിൽ കൊതിച്ചതെല്ലാം വിധിച്ചു നേടാം ഇത് ആണല്ലോ തകിട താളം ഇനി അല്ലോ തക ധിമി മേളം കൊഴുപ്പു കൂട്ടാൻ നർത്തകി എത്തി വരുമ്പോൾ തുടങ്ങാം ഓളം (കൂ, കൂ, കൂ) കൂടെ തുള്ള് ആ കൂടെ തുള്ള് ആ കൂടെ തുള്ള് ♪ കൂടെ തുള്ള് ആ കൂടെ തുള്ള് (തുള്ള്, തുള്ള്, തുള്ള്)
Audio Features
Song Details
- Duration
- 03:46
- Key
- 11
- Tempo
- 140 BPM