Neeyen Vennila (From "Cousins")
1
views
Lyrics
നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ നിലാ പൂക്കൾ ചോരുമാ രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ എന്നിൽ വിരലാൽ ഈ തന്ത്രികളിൽ നീ വന്നു പുൽകീടുമോ ആയിരം ജന്മമായ് ഞാനിരുന്നില്ലയോ ഏകാകിയായ് നിന്നോർമ്മകളിൽ ആ, നീ വരും നേരമായ് നെഞ്ചിലേകാന്തമായ് പാദസ്വനങ്ങള് കേട്ടു ഞാൻ വേനൽ മാരിയിൽ ഓരോ ചില്ലകൾ നീളെ വീശി തൂവലാൽ അതിലാകെ മൂടി താഴ്വര ഹേഹേയ് നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ അലിയുന്ന ഹിമബിന്ദു ഞാൻ നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ കാതോർത്തു നിന്നു എൻ പ്രിയനേ ആ, എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ പാലാഴിയായ് എന്നോമലേ കാണാശാഖിതൻ താഴെവന്നു നീ രാഗം മൂളൂ ശാരികേ പ്രണയാര്ദ്രം പൂക്കൂ താരകേ നിലാപൂക്കൾ ചോരുമാ രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി ആ, ബാസുരി ബാസുരി
Audio Features
Song Details
- Duration
- 04:35
- Key
- 1
- Tempo
- 87 BPM