Oru Thooval
2
views
Lyrics
ഹേ ഹേയ് നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ ഒരു തൂവൽ കാറ്റേതോ വഴിതേടും പോലേ നറുമഞ്ഞിന്നോമൽ പാട്ടുമായി ഒരുനേരം തോരാതേ മഴയാവാം കൂടേ പിരിയാതൊരുരുനാളും തമ്മിലായി ഒരുനോക്കിൽ നാം പറയാതറിയാം വെറുതേ വെറുതേ വഴിനീളെ തണലാവാം പലനോവെല്ലാം അകലേ പൊഴിയാം പതിയേ പതിയേ മഴവില്ലിൻ ചിറകാവാം നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ ♪ ചേലോടെ ചാരാത്തെന്നും ചാഞ്ചാടും എതോ പാട്ടിൻ ഈണത്തിലലിയാം മിന്നാരപൊന്നിൽ മിന്നും മോഹങ്ങളെല്ലാം കണ്ണിൻ ചില്ലാകെ നിറയ്ക്കാം ഈ മഴയും പുലരിയും, വെണ്ണിലവും മേഘവും പെയ്യുന്നിതാ കനവിലെ, വഴികളിൽ ആദ്യമായ് നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ ഒരു തൂവൽ കാറ്റേതോ വഴിതേടും പോലേ നറുമഞ്ഞിന്നോമൽ പാട്ടുമായി ഒരുനേരം തോരാതേ മഴയാവാം കൂടേ പിരിയാതൊരുനാളും തമ്മിലായി ♪ ചൊല്ലാതെ വിരിഞ്ഞൊരു നല്ലാമ്പലിതളോട് കിന്നാരം പറയാം മഞ്ചാടി ചെരുവിലെ കണ്ണാടിക്കടവിലും ആരാരോ വരവായ് ഈ പുഴയും തൊടികളും, തേനൊഴുകും തീരവും കാണുന്നിതാ മിഴികളിൽ, നിറമെഴും താരമായ് നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ നാ ന്ന നാ നാ ന നാ ഒരു തൂവൽ കാറ്റേതോ വഴിതേടും പോലേ നറുമഞ്ഞിന്നോമൽ പാട്ടുമായി ഒരുനേരം തോരാതേ മഴയാവാം കൂടേ പിരിയാതൊരുനാളും തമ്മിലായി ഒരു നോക്കിൽ നാം പറയാതറിയാം വെറുതേ വെറുതേ വഴിനീളെ തണലാവാം പലനോവെല്ലാം അകലേ പൊഴിയാം പതിയേ പതിയേ മഴവില്ലിൻ ചിറകാവാം
Audio Features
Song Details
- Duration
- 04:42
- Tempo
- 127 BPM