Pathiye Novayi - From "32 Am Adhyayam 23 Am Vakyam"
6
views
Lyrics
പതിയെ നോവായ് എന്നുള്ളിൽ നിറയും നിന്നോർമ്മകൾ മായാതോരോ മനസ്സിൻ നിലകളിൽ കരുതും കഥകളിതാ പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് ♪ കാണാക്കനവുകൾ മായുമൊരു നേരം നീയാ ഇരുളിലായ് തെളിയും ഇളവെയിലായ് ജലകണിക പൊതിയുമീ നറുവിരലാൽ വിടരുമിനി പലനിറം പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് ♪ മായാ നിനവുകൾ മനസ്സിലൊഴുകുന്നൂ മിണ്ടാമൊഴികളിൽ കവിത മെനയുന്നൂ ഇതുവഴി പതിയെ നീ മായുകയായ് അകലെയിനി എവിടെയോ പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്
Audio Features
Song Details
- Duration
- 03:24
- Key
- 2
- Tempo
- 100 BPM