Ente Upanidhiye
2
views
Lyrics
എൻ്റെ ഉപനിധിയെ, എൻ്റെ ഓഹരിയേ അങ്ങെൻ്റെ നിക്ഷേപമേ എൻ്റെ ആശ്രയമേ, എൻ്റെ മറവിടമേ എന്നെന്നും സങ്കേതമേ എൻ്റെ ഉപനിധിയെ, എൻ്റെ ഓഹരിയേ അങ്ങെൻ്റെ നിക്ഷേപമേ എൻ്റെ ആശ്രയമേ, എൻ്റെ മറവിടമേ എന്നെന്നും സങ്കേതമേ മാർവിൽ ചാരീടാം, എല്ലാം പറയാം വിശ്വസ്ഥനവൻ, വീരനാണവൻ മാർവിൽ ചാരീടാം, എല്ലാം പറയാം വിശ്വസ്ഥനവൻ, വീരനാണവൻ Hosa... nna... Hosa... nna... Hosa... nna... Hosa... nna... ♪ എൻ്റെ കോട്ടയുമേ, എൻ്റെ ശരണവുമേ അങ്ങെൻ്റെ പരിചയുമേ എൻ്റെ പാറയുമേ, എൻ്റെ ജീവജലമേ അങ്ങെൻ്റെ പുറവയാണെ എൻ്റെ കോട്ടയുമേ, എൻ്റെ ശരണവുമേ അങ്ങെൻ്റെ പരിചയുമേ എൻ്റെ പാറയുമേ, എൻ്റെ ജീവജലമേ അങ്ങെൻ്റെ പുറവയാണെ മാർവിൽ ചാരീടാം, എല്ലാം പറയാം വിശ്വസ്ഥനവൻ, വീരനാണവൻ മാർവിൽ ചാരീടാം, എല്ലാം പറയാം വിശ്വസ്ഥനവൻ, വീരനാണവൻ Hosa... nna... Hosa... nna... Hosa... nna... Hosa... nna... ♪ എൻ്റെ ഉടയവനെ, എൻ്റെ ഭൂജാബലമേ അങ്ങെൻ്റെ ഇമ്പമാണേ എൻ്റെ ആരംഭമേ, എൻ്റെ വാഗ്ഥാർത്ഥമേ അങ്ങെൻ്റെ ആമേനാണെ എൻ്റെ ഉടയവനെ, എൻ്റെ ഭൂജാബലമേ അങ്ങെൻ്റെ ഇമ്പമാണേ എൻ്റെ ആരംഭമേ, എൻ്റെ വാഗ്ഥാർത്ഥമേ അങ്ങെൻ്റെ ആമേനാണെ മാർവിൽ ചാരീടാം, എല്ലാം പറയാം വിശ്വസ്ഥനവൻ, വീരനാണവൻ മാർവിൽ ചാരീടാം, എല്ലാം പറയാം വിശ്വസ്ഥനവൻ, വീരനാണവൻ Hosa... nna... Hosa... nna... Hosa... nna... Hosa... nna...
Audio Features
Song Details
- Duration
- 06:58
- Tempo
- 160 BPM