Minunundae Mullapolae
1
views
Lyrics
മിന്നുന്നുണ്ടെ മുല്ലപോലെ കുരുന്നു കണ്ണിലെ കുറുമ്പ് കണ്ടു ഞാൻ കൂടെ നീ ഇല്ലാതെയായാൽ നൂറായി നുറുങ്ങിടും കണ്ണാടിയാണ് ഞാൻ ഹോ ഹോ ഹോ ഹോ ഹോ ഹോ ♪ പൊന്നുതിരും സന്ധ്യകളിൽ എന്നെതിരെ നീ വരവേ അനുരാഗം എന്നുള്ളിൽ കട്ടെടുത്തില്ലേ വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂകുന്നു നിന്നു താനേ നീയെൻ നീലാകാശമാകുമോ ഞാനോ മേഘങ്ങളായി അലയാമതിൽ ഓ ഓ ♪ തെന്നുന്നെന്തേ സ്വർണമീനെ കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ നീ ഇല്ലാതെയായാൽ നൂറായി നുറുങ്ങിടും കണ്ണാടിയാണ് ഞാൻ ♪ മഞ്ഞലിയും രാവുകളെ തൊട്ടുഴിയും വെണ്ണിലവിൽ പ്രിയമോടെ നാമൊന്നായി ചേർന്നുറങ്ങുമ്പോൾ മാറിൽ താരാട്ടായൊരീണമോ എന്നെ മൂടും പൂമ്പുതപ്പായി നെഞ്ചിൽ താഴ്വാരങ്ങളാകെയും നീയാം പൂ ചൂടുന്നീ നേരം ♪ വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂകുന്നു നിന്നു താനേ നീയെൻ നീലാകാശമാകുമോ
Audio Features
Song Details
- Duration
- 04:22
- Key
- 3
- Tempo
- 172 BPM