Chekele
5
views
Lyrics
ചെക്കേലടിക്കും മുമ്പേ തെയ്യം താരോ ചെമ്പട്ടു വീശും മുമ്പേ തെയ്യം താരോ ചെമ്പാവും പാടത്ത് ചാത്തനും നീലിയും തമ്പ്രാൻ പടിക്കെ ചെന്നെ തെയ്യം താരോ തകതാര താരോ മാലിമട മുറിഞ്ഞേ തെയ്യം താരോ ചേരിക്കലം മുടിഞ്ഞേ തെയ്യം താരോ മാളത്തിലെന്തുണ്ട് കാച്ചി കുടിക്കനായി അന്തിക്കെടി കിടാത്തി തെയ്യം താരോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ ♪ ഈയാണ്ടി കാഴ്ച ഇല്ലേ തെയ്യം താരോ ഇകൊല്ലം ഓണംവന്നെ തെയ്യം താരോ കാളി മലത്തറ തമ്പ്രാൻ കുടിമല തേടി നടകൊള്ളണെ തെയ്യം താരോ തകതാര താരോ പുട്ടിലുറുമ്പരിച്ചേ തെയ്യം താരോ വട്ടി വലം തിരിഞ്ഞേ തെയ്യം താരോ കണ്ണോടു കണ്ണിലും ചുറ്റിനടന്നെ വെക്കും നട നടന്നെ തെയ്യം താരോ തകതാര താരോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ
Audio Features
Song Details
- Duration
- 05:01
- Tempo
- 93 BPM