Varavayi Nee - From "Sara'S"

1 views

Lyrics

വരവായി നീ എൻ ജീവനിൽ
 തെളിവാനിലെ നിറതാരമായ്
 പതിവായി നിൻ പിന്നാലെയെൻ
 മിഴിയോടിയോ കൊതിയോടെയോ
 തൊട്ടാലോ പൂവായ് മാറും മായാമൊട്ട് നീ
 ചുറ്റോളം മുത്താനായും കാറ്റായ് മാറി ഞാൻ
 ഞാനും നീയും ഓ-ഹോ-ഓ
 കാണുന്നേരം ഓ-ഹോ-ഓ
 താനെ പെയ്യും പൂന്തേന്മഴ
 കാതിൽ മെല്ലെ ഓ-ഹോ-ഓ
 മൂളുന്നേരം ഓ-ഹോ-ഓ
 ഉള്ളിൽ തിങ്ങും പൊൻപൂത്തിര
 പുലർവഴിയോളം നീ വരാനായ്
 മതിവരുവോളം കാത്തു ഞാൻ
 പ്രണയനിലാവേ നിന്നിലാകെ
 നനയുന്ന നേരം ഓർത്തു ഞാൻ
 ഒരു കണിയായ് നിന്നെ കാണും
 ദിനമാരോ കാതിൽ ചൊല്ലും
 നീയൊരുനാൾ ഉള്ളിന്നുള്ളിൻ ഉയിരാകും
 മനസ്സറിയാ നേരം പോവും
 ഇനി വെറുതെ മൂളിപ്പാടും
 തരിമഴവില്ലൂഞ്ഞാലാടും ദൂരെ ദൂരെ
 വരവായി നീ എൻ ജീവനിൽ
 തെളിവാനിലെ നിറതാരമായ്
 പതിവായി നിൻ പിന്നാലെയെൻ
 മിഴിയോടിയോ കൊതിയോടെയോ
 തൊട്ടാലോ പൂവായ് മാറും മായാമൊട്ട് നീ
 ചുറ്റോളം മുത്താനായും കാറ്റായ് മാറി ഞാൻ
 ഞാനും നീയും ഓ-ഹോ-ഓ(ഞാനും നീയും)
 കാണുന്നേരം ഓ-ഹോ-ഓ
 താനെ പെയ്യും പൂന്തേന്മഴ(താനെ പെയ്യും)
 കാതിൽ മെല്ലെ ഓ-ഹോ-ഓ(കാതിൽ മെല്ലെ)
 മൂളുന്നേരം ഓ-ഹോ-ഓ(മൂളുന്നേരം)
 ഉള്ളിൽ തിങ്ങും പൊൻപൂത്തിര
 (ഞാനും നീയും)
 (ഞാനും നീയും)
 (ഞാനും നീയും)
 (ഞാനും നീയും)
 

Audio Features

Song Details

Duration
03:18
Key
7
Tempo
96 BPM

Share

More Songs by Divya Vineeth'

Similar Songs