Akalayo Nee - Reprise Version

1 views

Lyrics

എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ
 എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി
 എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ
 എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി
 സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനങ്ങൾ
 ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം...
 അഴകേ വാ... അരികേ വാ... മലരേ വാ... തിരികേ വാ...
 അഴകേ വാ... അരികേ വാ...
 മലരേ വാ...
 തിരികേ വാ...
 

Audio Features

Song Details

Duration
01:59
Key
9
Tempo
133 BPM

Share

More Songs by Genoey George

Similar Songs