Janah Meri janah
2
views
Lyrics
മയിലാളെ, അഴകാലെ മയിലാളെ, അഴകാലെ കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ, നീ പൂവാകെ? കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ കണ്ണിൽ കണ്ണിൽ കാണാനുള്ളിൽ പോരാമോ, നീ മനസ്സാലെ? നിറയാതെ നിറയുന്നേ അഴകേറും മഴനൂലെ സഖീ നിന്നെ തിരയുന്നു ഞാൻ, ഇനിയും जाना मेरी जाना, तू मेरी जाना (जाना मेरी जाना, तू मेरी जाना) അഴകാലെ, മയിലാളെ जाना मेरी जाना, तू मेरी जाना (जाना मेरी जाना, तू मेरी जाना) അഴകാലെ, മയിലാളെ ♪ കാതോരം പാടാൻ വായോ നെഞ്ചോരം ചൂടാൻ വായോ, പൂവേ നീ വാടാതെ കൂടെ നാളേറെ കാണാതുള്ളാൽ രാപ്പാടി ചിന്തും മൂളി ഞാനോ, ഈ പാതോരം പാഴിരുൾ മായുന്നിതാ താഴിതൾ ചോക്കുന്നിതാ എൻ ഉയിരിൻ ഉയിരാൽ പതിയെ നിറയാൻ മനമാകെ നനയുന്നിതാ പ്രണയം നിറയാതെ നിറയുന്ന അഴകേറും മഴനൂലെ സഖീ നിന്നെ തിരയുന്നു ഞാൻ, ഇനിയും जाना मेरी जाना, तू मेरी जाना (जाना मेरी जाना, तू मेरी जाना) അഴകാലെ, മയിലാളെ जाना मेरी जाना, तू मेरी जाना (जाना मेरी जाना, तू मेरी जाना) അഴകാലെ, മയിലാളെ
Audio Features
Song Details
- Duration
- 03:19
- Key
- 11
- Tempo
- 95 BPM