Pottu Thotta Pournami
3
views
Lyrics
सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके शरण्ये त्र्यम्बके गौरि नारायणि नमोस्तुते ♪ പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ പൂത്തുലഞ്ഞു നിന്നു താരകൾ കൺകോണിനുള്ളിലെ കണ്ണാടി നീട്ടവേ കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ എത്രനാൾ, എത്രനാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ അത്രമേൽ, അത്രമേൽ നെഞ്ചകമുരുകും അനുരാഗം പ്രണയവീണ മീട്ടി പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ പൂത്തുലഞ്ഞു നിന്നു താരകൾ ♪ പൂപോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ സ്നേഹ സ്വപ്നങ്ങളോ? മോഹരാഗങ്ങളോ? അവയിലൊഴുകും അഴകി അലക ഹൃദയമധുര ചക്ഷകമിതിലെ പ്രേമതരള നുരകളിളകും ഗാനരസന തഴുകി ഒഴുകവേ നീയും ഞാനും മണ്ണായ് എന്നോമൽ പെണ്ണേ പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ പൂത്തുലഞ്ഞു നിന്നു താരകൾ എത്രനാൾ, എത്രനാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ അത്രമേൽ, അത്രമേൽ നെഞ്ചകമുരുകും അനുരുരാഗം പ്രണയ വീണ മീട്ടി താരാര രാരര താരാര രാരര താരരാര താരാ രാരര
Audio Features
Song Details
- Duration
- 03:21
- Key
- 2
- Tempo
- 177 BPM