Raaman Thedum Seethappenne

5 views

Lyrics

നാനേ നാനേ നാനാ നാനേ
 നന നാനേ നാനേ നാനാ നാനേ
 നാനേ നാനേ നാനാ നാനേ
 നന നാനേ നാനേ നാനാ നാനേ
 രാമൻ തേടും - രാമൻ തേടും
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ (ആഹാ)
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ
 വെറുതേ കാട്ടിൽ ചുറ്റും നേരം
 അതിലേ പോയോ മാൻ ഒരെണ്ണം
 ഒരു നോട്ടം കളി നോട്ടം
 അതിലാകെ വീണുപോയി
 ഒരു മോഹം ഇടനെഞ്ചിൽ
 തുടി കൊട്ടി നിന്നുപോയി
 നീ നടന്നു രാവണൻ്റെ trap-ലേക്ക്
 കേറിയെൻ്റെ സീതേ
 നാനേ നാനേ നാനാ നാനേ
 നന നാനേ നാനേ നാനാ നാനേ
 നാനേ നാനേ നാനാ നാനേ
 നന നാനേ നാനേ നാനാ നാനേ
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ
 ലങ്കാ ദേശം ദൂരെ ദൂരേ
 അവിടെ ആര് പോയി വരും
 ഹനുമാനെ ഭഗവാനേ
 ഒരു ക്വട്ടേഷൻ കിട്ടി
 മല ചാടി തിര ചാടി
 അവൻ ലങ്കയിലുമെത്തി
 വാല് തീ പിടിച്ച നേരം
 ലങ്ക നിന്ന് കത്തി എൻ്റെ സീതേ
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ
 അങ്കംവെട്ട് അങ്കംവെട്ട്
 അതിനാളെ കൂട്ട് മേളം തട്ട്
 അങ്കംവെട്ട് അങ്കംവെട്ട്
 അതിനാളെ കൂട്ട് മേളം തട്ട്
 തുനിഞ്ഞാൽ ആരും രാജാവാകും
 നിനച്ചാൽ ആരും ജേതാവാകും
 ഒരു ശാട്ടം കൊണ്ടാൽ
 ഇനി ലങ്കേലുമെത്തും
 ഒരു സീത വരുമെങ്കിൽ
 നീ ശ്രീരാമനാകും
 സീത പോയി രാധ വന്നാൽ
 രാമൻ അന്ന് കൃഷ്ണൻ ആയി മാറും
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ
 രാമൻ തേടും സീതപ്പെണ്ണേ
 നീ രാവണൻ്റെ തോട്ടത്തിലോ (സഹിക്കട്ടെ നീ)
 നാനേ നാനേ നാനാ നാനേ
 നന നാനേ നാനേ നാനാ നാനേ
 (കൊട്രാ)
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 കൊട്രാ മച്ചാ കൊട്രാ കൊട്രാ
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 കൊട്രാ മച്ചാ കൊട്രാ കൊട്രാ
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട
 ചനക്കി ചക്കിട ചനക്കി ചക്കിട ചാ
 

Audio Features

Song Details

Duration
03:21
Key
10
Tempo
77 BPM

Share

More Songs by Jassie Gift

Albums by Jassie Gift

Similar Songs