Sundhari Neeyum Sundharan Njanum
6
views
Lyrics
സുന്ദരി നീയും, സുന്ദരന് ഞാനും ചേര്ന്നിരുന്നാല് തിരുവോണം സുന്ദരന് നീയും സുന്ദരി ഞാനും ചേര്ന്നിരുന്നാല് തിരുവോണം കയ്യില് കയ്യും വെച്ച് കണ്ണില് കണ്ണും വെച്ച് നെഞ്ചിന് മന്ത്രം കൊണ്ട് ചേരുന്ന നേരം സുന്ദരി നീയും, സുന്ദരന് ഞാനും ചേര്ന്നിരുന്നാല് തിരുവോണം സുന്ദരന് നീയും സുന്ദരി ഞാനും ചേര്ന്നിരുന്നാല് തിരുവോണം ഒന്നുടെ സുന്ദര രൂപം വര്ണ്ണിക്കാന് ഓര് കവി വേണം മോഹന രാഗം നിന് ദേഹം കീര്ത്തനമാക്കി ഞാന് പാടും പുഞ്ചിരിപ്പാലെന് ഉള്ളം കവര്ന്നു കണ്ണാണെ കണ്ണേ എന് സൊന്തമല്ലോ നീ സുന്ദരന് നീയും സുന്ദരി ഞാനും ചേര്ന്നിരുന്നാല് തിരുവോണം സുന്ദരി നീയും, സുന്ദരന് ഞാനും ചേര്ന്നിരുന്നാല് തിരുവോണം കയ്യില് കയ്യും വെച്ച് കണ്ണില് കണ്ണും വെച്ച് നെഞ്ചിന് മന്ത്രം കൊണ്ട് ചേരുന്ന നേരം സുന്ദരന് നീയും സുന്ദരി ഞാനും ചേര്ന്നിരുന്നാല് തിരുവോണം സുന്ദരി നീയും, സുന്ദരന് ഞാനും ചേര്ന്നിരുന്നാല് തിരുവോണം ചപ്രമഞ്ചത്തിൽ ആട് സ്വപ്നലോകത്തിൽ കൂട് പ്രേമത്തിൻ ഗീതങ്ങൾ പാട് സ്വർഗത്തിൽ ആനന്ദം തേട് സായാഹ് ന നേരം,മന്മഥ യാനം പുലരി വരെ നമ്മുടെ ലോകം സുന്ദരി നീയും, സുന്ദരന് ഞാനും ചേര്ന്നിരുന്നാല് തിരുവോണം സുന്ദരന് നീയും സുന്ദരി ഞാനും ചേര്ന്നിരുന്നാല് തിരുവോണം കയ്യില് കയ്യും വെച്ച് കണ്ണില് കണ്ണും വെച്ച് നെഞ്ചിന് മന്ത്രം കൊണ്ട് ചേരുന്ന നേരം സുന്ദരി നീയും, സുന്ദരന് ഞാനും ചേര്ന്നിരുന്നാല് തിരുവോണം സുന്ദരന് നീയും സുന്ദരി ഞാനും ചേര്ന്നിരുന്നാല് തിരുവോണം
Audio Features
Song Details
- Duration
- 05:15
- Key
- 4
- Tempo
- 113 BPM