Ithratholam Enne
7
views
Lyrics
ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്രത്തോളമെൻ്റെ ഭാവിയെ കരുതാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെൻ്റെ ഭാവിയെ കരുതാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്രത്തോളമെന്നെ ധന്യനായ് തീർക്കുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെന്നെ ധന്യനായ് തീർക്കുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ?
Audio Features
Song Details
- Duration
- 05:47
- Key
- 4
- Tempo
- 80 BPM