Kaithola Paya Virichu (Live)
2
views
Lyrics
കുന്നത്തങ്ങാടി ഷാപ്പില് കേറി പള്ള നിറയെ കള്ളും മോന്തി കുന്നത്തങ്ങാടി ഷാപ്പില് കേറി, പള്ള നിറയെ കള്ളും മോന്തി ആടിയാടി എപ്പോ വരും നിന്റാങ്ങളമാര് പൊന്നേ (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) One, two, three, go കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച് കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച് കാതുകുത്താൻ എപ്പൊവരും നിന്റമ്മാവന്മാര് പൊന്നേ? കാതുകുത്താൻ എപ്പൊവരും നിന്റമ്മാവന്മാര് പൊന്നേ? കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച് കാതുകുത്താൻ എപ്പൊവരും നിന്റമ്മാവന്മാര് പൊന്നേ? കാതുകുത്താൻ എപ്പൊവരും നിന്റമ്മാവന്മാര് പൊന്നേ? (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) കുന്നത്തങ്ങാടി ഷാപ്പില് കേറി പള്ള നിറയെ കള്ളും മോന്തി കുന്നത്തങ്ങാടി ഷാപ്പില്, കേറി പള്ള നിറയെ കള്ളും മോന്തി ആടിയാടി എപ്പോ വരും നിന്റാങ്ങളമാര് പൊന്നേ? ആടിയാടി എപ്പോ വരും നിന്റാങ്ങളമാര് പൊന്നേ? കുന്നത്തങ്ങാടി ഷാപ്പില് കേറി, പള്ള നിറയെ കള്ളും കുടിച്ച് ആടിയാടി എപ്പോ വരും നിന്റാങ്ങളമാര് പൊന്നേ? ആടിയാടി എപ്പോ വരും നിന്റാങ്ങളമാര് പൊന്നേ? (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച് കാതുകുത്താൻ എപ്പ വരും നിന്റമ്മാവന്മാര് പൊന്നേ? കാതുകുത്താൻ എപ്പ വരും നിന്റമ്മാവന്മാര് പൊന്നേ? (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ) (അ അ ആ, എ എ ഏ, ഒ ഒ ഓ)
Audio Features
Song Details
- Duration
- 05:26
- Tempo
- 150 BPM