Chimmi Chimmi
7
views
Lyrics
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് പൂവരശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല് ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് പൂവരശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല് കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും ഇല്ലത്തുള്ളോരമ്പ കൊറേ നേരം കണ്ടു കളിയാകും സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂ വാസന ഏറ്റുമയങ്ങും വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും പൂരംപൊടി പാറിയിട്ടും പൂരകളിയാടിട്ടും നോക്കിയില്ല നീ എന്നിട്ടും നീയെന്തേ ഹ്മം ഹ്മം ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് പൂവരശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല് പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പുവില്ലൊത്ത പടത്തലവാ വാളെടുത്ത് വീശല്ലേ ഞാനത് മുരിക്കിൻ പൂവാക്കും ഹ്മം അല്ലിമലർ കുളക്കടവിലെ ആയലുതി പെണ്ണുങ്ങ കണ്ടുപിടിക്കും നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ടുനടപ്പാക്കും എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ ഹ്മം ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് പൂവരശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
Audio Features
Song Details
- Duration
- 04:19
- Key
- 6
- Tempo
- 67 BPM