Nee Etha
2
views
Lyrics
ഈ തലകുത്തി കറങ്ങുന്ന പമ്പരം അതിനൊരു വലകെട്ടി വിരിച്ചിട്ട് ഇരിക്കുന്നതാ തണലത്തു ഇരിക്കുന്ന സുഖിമാൻ ഷീറ്റില് മാർക്കിട്ട് തെളിവെള്ളം കലക്കുന്നിതാ ഇത് പാട്ടല്ല ഇത് കൂത്താട്ട് ഏതോ ചെറുക്കൻ കലപില ചെലക്കുന്നതാ ഞാൻ ഭാസ്കരൻ അടിമുടി ഭീകരൻ ദേ കൈവച്ചാൽ അത് പിന്നെ എടുക്കത്തില്ല സദാചാരമെന്ന അനാചാരവും ചെലവാകും കാലം പണ്ട് നീയൊക്കെ മതാചാരവും ദുരഭിമാനവും പേറി നടക്കണ കണ്ടിട്ടുണ്ട് വാക്കുകൾ ചങ്കിൽ കൊണ്ടിട്ടുണ്ട് ഞാനൊരു കർഷകൻ ഉഴുതുമറിച്ചൊരു നിലമത് നട്ടുവളർത്തും കായ്ക്കൊക്കെ വരമ്പത്തു നിന്നിട്ട് വില പറയാൻ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ ചിതലുകൾ ഓടി നടക്കും മണ്ടകൾ മെയ്യും മേട്ടിൽ പോകില്ല തലപൊക്കി പിടിക്കുന്ന കാലത്തോളം നാദിക്കിൽ ചെവിയോർക്കില്ല കണ്ടവനൊക്കെ കൊട്ടി നടക്കണ താളത്തിൽ ഞാൻ ഓടില്ല മണ്ട പൊളിക്കണ തുണ്ടുകളൊക്കെ പൊട്ടിക്കാതെ പോകില്ല ഇത് കൂത്തല്ല ഇത് cockpit-ആ ഇത് plane അല്ല ഇത് rocket-ആ Tank-ഉം full കുടലും full നിറയുന്നത് ഇനി എന്റെ pocket-ആ കണ്ടുപടിക്കേണ്ട നീ പല്ല് കടിക്കണ്ട ഞാൻ കള്ളുകുടിക്കും പള്ള് വിളിക്കും പുല്ലുവലിക്കും നോക്കണ്ട ചങ്ക് കലക്കണ മാതിരി വിടലുകൾ തുരതുര അടിക്കണ കുടുകുടെ ചിരിക്കണ പുളുവടി നടത്തണ പരിമിതി വരയ്ക്കണ മുതലുകളെ ഇനി മൊഴിഞ്ഞാലും നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ നീ ഏതാ നീ ഏതാ നീ ഏതാ? മലരേ നീ ഏതാ നീ ഏതാ നീ ഏതാ? പനി മലരേ എന്തൊരു നാടാണ് ഇത് എന്തൊരു പാടാണ് ചോര കുടിക്കും മറുതുകൾ ഒക്കെ തങ്ങണ കാടാണ് എന്തൊരു നാടാണ് ഇത് എന്തൊരു പാടാണ് ചോര കുടിക്കും മറുതുകൾ ഒക്കെ തങ്ങണ കാടാണ് നീ കൂവിയേലും വരവെൻ്റെ നിലച്ചില്ലല്ലോ (oh-oh) നീ തുമ്മാതെങ്ങാൻ സൂര്യൻ ഇനി ഉദിച്ചെങ്കിലോ (അയ്യോ) നീ കൂവിയേലും വരവെൻ്റെ നിലച്ചില്ലല്ലോ (oh-oh) നീ തുമ്മാതെങ്ങാൻ സൂര്യൻ ഇനി ഉദിച്ചെങ്കിലോ (അയ്യോ) നീ കൂവിയേലും വരവെൻ്റെ നിലച്ചില്ലല്ലോ (oh-oh) നീ തുമ്മാതെങ്ങാൻ സൂര്യൻ ഇനി ഉദിച്ചെങ്കിലോ (അയ്യോ) നീ കൂവിയേലും വരവെൻ്റെ നിലച്ചില്ലല്ലോ (oh-oh) നീ തുമ്മാതെങ്ങാൻ സൂര്യൻ ഇനി ഉദിച്ചെങ്കിലോ (അയ്യോ, അയ്യോ, അയ്യോ)
Audio Features
Song Details
- Duration
- 02:34
- Key
- 11
- Tempo
- 80 BPM