Puthiyoru Pathayil - From "Varathan"
1
views
Lyrics
പുതിയൊരു പാതയില് വിരലുകള് കോര്ത്തു നിന് അരികെ നടന്നിടാന് കാലമായി മൊഴിയുടെ തന്തിയില് പകല് മീട്ടിയ വേളയില് കുളിരല തേടുവാന് മോഹമായി അനുരാഗം തണുവാകെ മഞ്ഞായി വീഴുന്നുവോ മിഴിനാളം മിന്നുന്നുവോ ♪ കനവിലെ ചില്ലയില് ഈറില തുന്നുമീ പുതു ഋതുവായി നാം മാറവെ മലയുടെ മാറിലായി പൂചൂടിയ തെന്നലും നമ്മുടെ ഈണമായി ചേരവേ അനുരാഗം തണുവാകെ മഞ്ഞായി വീഴുന്നുവോ മിഴിനാളം മിന്നുന്നുവോ
Audio Features
Song Details
- Duration
- 03:05
- Key
- 5
- Tempo
- 170 BPM