Pandu Thotte

5 views

Lyrics

പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 എടി പെണ്ണെ, നിന്നെ പറ്റി ഞാൻ എന്താ പറയാ
 പണ്ട്തൊട്ടേ നിന്നെ ആലോച്ചങ്ങിരിപ്പാ
 കണ്ടതോടെ എന്റെ ബോധം തട്ടുംപുറത്താ
 കണ്മഷി കണ്ണുകൾ, കടലല കാർകൂന്തൽ
 ഇടിവെട്ട് മഴപോലെ നീയങ്ങു വന്നു നിന്നു
 Spot ൽ ലഡ്ഡു പൊട്ടി, 1, 2, 3, 4
 നനഞ്ഞന്നാ മഴയിൽ ഞാൻ
 കുളിച്ചുകേറാനുള്ള പരുപാടിയാ
 I'm like all messed up, you like അടുക്കുംചിട്ട
 ഞാനോ backbencher, നീയോ scholarship
 നാടൻകുട്ടി നീ
 No വെള്ളക്കാരി, വെള്ളക്കാരി
 മേക്കപ്പ് ഉം ഇല്ല, fake tan ഒന്നും വേണ്ട
 Just dope!
 The way you are, നീ മലയാളി-പഞ്ചാബി
 വേഷമെന്തും ചേരും സൽവാർ to കസവുസാരി(Yo!)
 ഞാൻ ദാ back in my zone
 അയ്യോ!
 കൊല്ലംപോയതറിഞ്ഞില്ലോ
 ഞാനൊരു Nurse
 Full time പണിയില്ല അറിയാല
 "Halo" ഇല്ല മാലാഖൻ
 Day and night shift ഇല്ല
 Sleep cycle messed up
 Glitches in my സ്വപ്നം
 നിന്റെ തിരുമുഖം എന്റെ subconcious ൽ stuck up
 പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 तेरे मैं पीछे आया दिल्ली शहर से
 നാടൻ तू लड़की, मैं proper शहर से
 मैं आया तेरे गाँव तेरे दीदार के लिए
 अपना चेहरा तो दिखा दे, मेरी दोनों आँखें तरसे
 अब पता तो बता दे, मुझे आना है कहाँ?
 कहाँ से pick करूँ तुझे? तुझे जाना है कहाँ?
 वैसे तो जगह मुझे पता नहीं, तू ही मेरी guide
 ਤੇਰੀ Lamborghini body ਵਿੱਚ ਕਰਨੀ ਹੈ ride
 Ayy-ayy, सुनो मेरी बात, जान-ए-जानाँ
 Ayy-ayy, flight में ये लिखा गाना
 Ayy-ayy, १६ bars हिला दे ज़माना
 Ayy-ayy, दिल्ली से केरल मेरा ठिकाना
 പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 പെണ്ണെ നീ കൊത്തിവച്ച ശിലയല്ലേ
 അന്നനടയിലോ നീ ശീലയല്ലേ
 കണ്ണടച്ചാൽ നിന്റെ മുഖം പുന്നമട കായലല പോലെ
 നീ എനിക്കായ് ജനമെടുത്തവളല്ലേ
 കാലം പോയ പോക്കേ!
 നീ ആ ചുരുള്മുടിയിഴ മാറ്റി എന്നെ ഒന്ന് നോക്ക്
 നിനക്കായ് ഞാൻ മാറ്റിവച്ചതൊക്കെ ഓർക്ക്
 കണ്ണാടി നോക്കി കുറിതൊട്ട മൂക്കുത്തിയിട്ട പെണ്ണെ
 മെയ്യഴകിൽ അവൾ നെയ് വിളക്ക് തിരയാവാൻ കൊതി
 പണ്ടുതൊട്ടേ തിരഞ്ഞൊരു മുഖം കണ്ടപോലെ
 തുള്ളിക്ക് ഒരു കുട മഴയിലും നിന്നെ കാണാൻ
 Kilometer കണക്കിന് brake പോയ cycle ൽ ഞാൻ വന്നപ്പോഴേ
 നീ അറിഞ്ഞില്ലെടി, he-hey!
 ഞാൻ പറഞ്ഞില്ലെടി, കൊണ്ടുപോകും നിന്നെ
 ഞാൻ കവിയല്ലെടി, വാക്കുപാലിക്കുമെ
 നീ എന്റേതല്ലെടി പെണ്ണെ, he-hey!
 പണ്ട്തൊട്ടേ(തൊട്ടേ, തൊട്ടേ, തൊട്ടേ, തൊട്ടേ)
 പണ്ട്തൊട്ടേ നീ എന്റേതല്ലേ?
 

Audio Features

Song Details

Duration
02:48
Key
6
Tempo
100 BPM

Share

More Songs by Nomadic Voice

Albums by Nomadic Voice

Similar Songs