Thenale
6
views
Lyrics
തെന്നലേ തെന്നലേ സ്വേതകണങ്ങൾ ഉരുകിയൊലിക്കുമെൻ തേനധരം നുകരുവാൻ വന്ന തെന്നലേ കുളിരായ് കുറുമ്പായ് എന്നിൽ വന്നണഞ്ഞിടും മാത്രയിൽ നിൻ തഴുകൽ വിടർത്തും എൻ ചൊടിയിൽ മൃദുമന്ദഹാസം അമൃതം നുകർന്നതിൻ ചെങ്കറകൾ അധരത്തിൽ ബാക്കിയാക്കി യാത്ര പറയാതെ നീ യാത്രയായ് മമ ഹൃദയത്തിൽ അഗ് നി പടർത്തി പ്രാണനിൽ പ്രണയ നാളമുയർത്തി നിൻ കരവലയത്തിലമരാൻ മാറോടണയാൻ നിന്നെയും കാതിരിപ്പൂ ഞാൻ നിൻ കരവലയത്തിലമരാൻ മാറോടണയാൻ നിന്നെയും കാതിരിപ്പൂ ഞാൻ
Audio Features
Song Details
- Duration
- 06:01
- Tempo
- 128 BPM