Pulari Unarnnathu Kaanande
3
views
Lyrics
പുലരി ഉണർന്നത് കാണണ്ടേ ഇളവെയിൽ വീണത് കാണണ്ടേ കിളിയുടെ ഈണം കേൾക്കണ്ടേ ഉണരുണരൂ ഉണ്ണി നീ ഉണരൂ നീ ഉണരൂ പുലരി ഉണർന്നത് കാണണ്ടേ ഇളവെയിൽ വീണത് കാണണ്ടേ കിളിയുടെ ഈണം കേൾക്കണ്ടേ ഉണരുണരൂ ഉണ്ണി നീ ഉണരൂ പുലരി ഉണർന്നത് കാണണ്ടേ ഇളവെയിൽ വീണത് കാണണ്ടേ
Audio Features
Song Details
- Duration
- 01:45
- Key
- 7
- Tempo
- 112 BPM