Kattil Thaniye

2 views

Lyrics

കറ്റിൽ തനിയെ ഉലയുന്നൊരു പൂവായി
 വെറുതെ തെളിയുന്നൊരു നാളമായി വിമൂകമാം വിദൂര വീചിയായി
 പാട്ടിൻ അലയായി അലയുന്നൊരു പാവം
 ഹൃദയം കവിയുന്നൊരു നാദമായി വിലോലമാം വിഷാദ ഗീതമായ്
 ആരാരും കാണാതെ ആത്മാവിൻ വാതിൽ നീ
 ഓർക്കാതെ തുറന്നു പോയതല്ലേ?(oh-oh-oh-oh)
 കറ്റിൽ തനിയെ ഉലയുന്നൊരു പൂവായി
 വെറുതെ തെളിയുന്നൊരു നാളമായി വിമൂകമാം വിദൂര വീചിയായി
 ♪
 മോഹം വിടരും കണ്ണിണയിൽ ഒരു സ്വപ്നം നിറയും
 Oh-oohh, സ്നേഹം പതിയെ പൂ വിരിയും പോൽ ഭാവം പകരും
 Oh-oohh, പ്രേമഗാനധാരം പ്രഭയാർന്ന നീലജാലം
 അനുരാഗരേണു ചൂടും ലയമാർന്ന വേണുഗാനം
 ഈ യാത്രയിൽ തുണയാകുവാൻ വരവായി നിൻ പ്രിയൻ
 ♪
 മായാകിരണം തൂവിടുമീ കാണാമലയിൽ
 Oh-oohh, ഏതോ നിമിഷം ചേർന്നലിയും നിൻ പ്രാണൻ അണയും
 Oh-oohh, കന്യമായൊരീറൻ തനു ധന്യമാകും നേരം
 നിറപുണ്യമായി നിന്നെ സുഖ ചാരുവാം സുഗന്ധം
 നെറുകിൽ തോടും വിരൽ തുമ്പു നീ
 ഇവനാണു നിൻ നിഴൽ
 കറ്റിൽ തനിയെ ഉലയുന്നൊരു പൂവായി
 വെറുതെ തെളിയുന്നൊരു നാളമായി വിമൂകമാം വിദൂര വീചിയായി
 ആരാരും കാണാതെ ആത്മാവിൻ വാതിൽ നീ
 ഓർക്കാതെ തുറന്നു പോയതല്ലേ?(oh-oh-oh-oh)
 കറ്റിൽ തനിയെ ഉലയുന്നൊരു പൂവായി
 വെറുതെ തെളിയുന്നൊരു നാളമായി വിമൂകമാം വിദൂര വീചിയായി
 

Audio Features

Song Details

Duration
04:37
Key
7
Tempo
180 BPM

Share

More Songs by Renjini Renjith

Albums by Renjini Renjith

Similar Songs