Chekuthan (Reprise)
5
views
Lyrics
ഈ കാലം നെഞ്ചിൽ ചേർക്കാതേ നിന്റെ ആരാരും അലകീഴും ഓ ഓ ഓ കാലമേ പോയിടാം നേടിടാം പൂക്കളായ് മാറുമീ ചില്ലയായ് പോരു നീ ആയിരം നാളുകൾ വാഴിടാൻ മോഹമായ് വന്നിടും കൂട്ടമീ നാളമായ് കാലമേ നീ കേറിവാ കേറിവാ നിന്നിലായ് വളർന്നു നീ പടർന്നു നീ മെല്ലെയാ നഖങ്ങൾ കോർത്തു മുന്നിൽ വന്ന് മുഖംമൂടിയുള്ള നിനിസ ധപ ധപ നിനിസ ധ നിനിസ ധപ ധപ നിനിസ ധ ആയിരം നാളുകൾ വാഴിടാൻ മോഹമായ് വന്നിടും കൂട്ടമീ നാളമായ് കാലമേ
Audio Features
Song Details
- Duration
- 01:40
- Key
- 9
- Tempo
- 75 BPM