Naadan Vibe
6
views
Lyrics
ഈ ലോകം അതു മുന്നോട്ടേയ്ക്ക് നില അറിയാതെ പിന്നോട്ടേയ്ക്ക് ഞാനും അതിൻ പിറകെ പോക്ക് തലവര ഇത് എങ്ങോട്ടേയ്ക്ക് സ്ഥിതിഗതി വിധി വരച്ചൊരു കൊലച്ചതി അത് തിരയുമ്പോൾ ഒരുപിടി മറുപടി കഥ പറഞ്ഞതു മതി ഇനി തലവിധി മാറ്റാൻ തുടങ്ങുമ്പോൾ ഒടുക്കത്തെ തിരിച്ചടി സരിഗമപധനിസ അത് നമ്മൾക്കറിയില്ല അറിയില്ലേൽ പറയില്ല നുണ പറയില്ലെന്നറിയാലോ ഉപദേശം പോകൂല്ല ഒരു ലവലേശം അത് വേകൂല എന്റെ നേർക്ക് പോന്നാൽ നിന്റെ കാര്യം പോക്കാ ഇത് എന്റെ സ്വന്തം വാക്കാ Its a നാടൻ vibe Its a നാടൻ vibe ഇത് നാടൻ റാപ്പുമല്ല നാടൻ വൈബും അല്ല നാടൻ സ്റ്റൈലിൽ നുമ്മ നാടൻ വയ്യലിനി നാലുപാടും എന്റെ പാട്ടുകേട്ട് മലയാളി ആടുകില്ലേ ഒരു പട വാളുകൊണ്ട് ഞാൻ കാവൽ നിൽക്കും മലനാട് മൊത്തം എന്റെ കൂടെ നിൽക്കും ഇനി നാടു മൊത്തം ഇത് ഏറ്റുപാടും നീയും കൂടെ പാടുകില്ലേ സരിഗമപധനിസ അത് നമ്മൾക്കറിയില്ല അറിയില്ലേൽ പറയില്ല നുണ പറയില്ലെന്ന് അറിയാലോ ഉപദേശം പോകൂല്ല ഒരു ലവലേശം അത് വേകൂല എന്റെ നേർക്ക് പോന്നാൽ നിന്റെ കാര്യം പോക്കാ ഇത് എന്റെ സ്വന്തം വാക്കാ സരിഗമപധനിസ അത് നമ്മൾക്കറിയില്ല സരിഗമപധനിസ അത് നമ്മൾക്കറിയില്ല അറിയില്ലേൽ പറയില്ല നുണ പറയില്ലെന്ന് അറിയാലോ ഉപദേശം പോകൂല്ല ഒരു ലവലേശം അത് വേകൂല എന്റെ നേർക്ക് പോന്നാൽ നിന്റെ കാര്യം പോക്കാ ഇത് എന്റെ സ്വന്തം വാക്കാ Its a നാടൻ vibe Its a നാടൻ vibe
Audio Features
Song Details
- Duration
- 02:53
- Key
- 1
- Tempo
- 105 BPM