When Evening Falls
3
views
Lyrics
ഖൽബുമായ് ആരംഭ ത്വാഹതൻ ഉ മ്മത്തിയായീ ഈ ജന്മം നൽകിയ രാജാതിരാജാ മൗത്തിന്റെ നേരത്തും ഉമ്മത്തികൾക്കായ് തേങ്ങിയ ത്വാഹ തൻ വഴിയേ അള്ളാ എന്നെയും ച്ചേർത്തീടേണേ അള്ളയാ അള്ളാ അള്ളായാ അള്ളാ ഹംദും സമദും നീ അള്ളാ ഹർഷിൻ ഒളിവെ യാ അള്ളാ റബ്ബന റബ്ബന യാ റബ്ബീ
Audio Features
Song Details
- Duration
- 01:51
- Key
- 5
- Tempo
- 132 BPM