Karutha Penne - Rendition

6 views

Lyrics

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
 വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേണടീ
 കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
 വരുത്തപ്പെട്ടെൻ ഞാനൊരു വണ്ടായ്ച മഞ്ഞെണടീ
 തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
 തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
 തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
 തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
 കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
 വരുത്തപ്പെട്ടെന് ഞാനൊരു വണ്ടായ്ചമഞ്ഞേണടീ
 ചാന്തണി ചിങ്കാരി ചിപ്പിവള കിന്നാരി
 നീയെന്നെയെങ്ങനെ സ്വന്തമാക്കി
 മാമല കോലോത്തെ തേവരെ കണ്ടപ്പോ
 മന്ത്രം ഒന്നു എൻ കാതിൽ ചൊല്ലിതന്നേ
 കൊഞ്ചടി പെണ്ണെ മറിമാൻ കണ്ണേ
 കാമം മീട്ടും മായാവിയെ
 തുള്ളി തുളുമ്പുമെന്നുള്ളിൽ കരം കൊണ്ട്
 നുള്ളിക്കൊതിപ്പിക്കു പയ്യെ പയ്യെ
 ചിക്ക ചിലമ്പുന്ന തങ്കച്ചിലമ്പിട്ടു
 തെന്നിതുടിക്കെടി കള്ളിപ്പെണ്ണേ
 കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
 വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേണടീ
 ഗിവ് ഇറ്റ് അപ്പ് ഫോർ കറുത്ത പെണ്ണെ പെണ്ണെ
 കോസ് ശേ ക്യാൻ ബി യുവർ കരളേ കണ്ണേ
 ഇറേസ്സ്സിടബ്ല കോസ് ഷീ ഈസ് ചോക്കോ ചോക്ലേറ്റ് ഇൻ ആൻഡ് ഔട്ട്
 ആവശ്യം ഇല്ല ഫെയർനെസ് ക്രീമസ്
 അവൾക്കും ഉണ്ട് നിന്നെ പോലെ തന്നെ ഡ്രീംസ്
 കറുത്ത് പോയല്ലോ ഈസ് അ കോംപ്ലെമെന്റ് യു സീ
 ശീ ഈസ് ഗോന്ന ഷോ യു ഹൌ നിറം ഡോസിന്റ മാറ്റർ
 കോസ് ശീ ഈസ് ക്ലൈമ്പിങ് അപ്പ് ദി ലാഡർ
 ആൻഡ് ഷീ ഈസ് ഒൺലി ഗോന്ന ചൂസ് കൈൻനെസ്സ്
 ആൻഡ് ലവ് സൊ ഡോണ്ട് യു എവർ നിർത്താടി
 ഈസ് ദിസ് ആറ്റിട്യൂട് യു ഷോ
 കോസ് മോനെ ദിനേശാ അറിയാല്ലോ
 ഷീ ഈസ് വേറെ ലെവൽ ബ്രോ
 താടയിൽ പൊട്ടു തങ്കനിരക്കൊമ്പാട്ടി
 പൂമണിക്കാലയായ് നീ പായുംബ്ബോൾ
 താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
 പാടിപ്പറന്നു നീ പോരുന്നുണ്ടോ
 കൂടെയുറങ്ങാൻ കൊതിയാവുന്നു
 നെഞ്ചിൽ മഞ്ഞിൻ കുളിരൂറുന്നു
 നില്ലെടി നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
 കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
 മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
 കറുത്ത പെണ്ണെ അ ഹാ
 കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുനാളുണ്ടേ
 വരുത്തപ്പെട്ടെന് ഞാനൊരു വണ്ടായ് വണ്ടായ്ചമഞ്ഞേണടീ
 തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
 തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
 തുടിച്ചു തുള്ളും മനസ്സിനുള്ളിൽ
 തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
 കറുത്ത പെണ്ണെ
 

Audio Features

Song Details

Duration
03:33
Key
4
Tempo
122 BPM

Share

More Songs by Sanah Moidutty

Albums by Sanah Moidutty

Similar Songs