Akale - From "9 (Nine) Malayalam"

3 views

Lyrics

അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
 അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
 ഏറെ ജന്മമായ് കാത്തിരുന്നപോൽ
 എന്റെ പാതയിൽ വന്നതാണു നീ
 ജീവതാളമായ് മാറിയെങ്കിലും
 മാഞ്ഞതെന്തിനോ ഒരു നാളിൽ
 അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
 അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
 मासूम लगा होके दिल हारे
 सब मे तेरे नाम है अब सारे
 एक पल भी तेरे बिन रहना नही
 तेरे बिना
 Ohh तेरे बिना यारा
 मासूम लगा होके दिल हारे
 सब मे तेरे नाम है अब सारे
 एक पल भी तेरे बिन रहना नही
 तेरे बिना
 Ohh तेरे बिना यारा
 ആ, ആ, ആ
 ആ-ന-ന-ന, ആ, ആ
 കൊഴിയുകില്ല നമ്മളെന്നു നീ
 പലകുറിയും കാതിലോതിയേ
 അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ?
 മുകിലുകളിൽ മാരിവില്ലുപോൽ
 ഞൊടിയിടയിൽ മാഞ്ഞുപോയി നീ
 മിഴിനിറയെ നിന്റെ ഓർമ്മയെരിയവേ എവിടെ നീ?
 ഈ ജന്മമെന്തിനോ നീളുകയോ?
 ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ?
 നിൻ വിരഹമെന്നിലായ് നീറുകയോ?
 എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ?
 ഏറെ ജന്മമായ് കാത്തിരുന്നപോൽ
 എന്റെ പാതയിൽ വന്നതാണു നീ
 ജീവതാളമായ് മാറിയെങ്കിലും
 മാഞ്ഞതെന്തിനോ ഒരു നാളിൽ
 അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
 അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
 

Audio Features

Song Details

Duration
04:07
Key
7
Tempo
115 BPM

Share

More Songs by Shaan Rahman'

Similar Songs