Vanil Chandrika
1
views
Lyrics
വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ(ആ) നേരം താഴെയിതാ --- വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ तू चुरा गयी दिल की धड़कन तू चुरा गयी दिल की धड़कन വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും താരും തളിരിടും നലമെഴും അകമാകേ തൂവും മധുകണം പ്രിയകരം വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനം പെയ്തിടവേ(പെയ്തിടവേ) നീയും പെയ്തതിനാൽ (പെയ്തതിനാൽ) മോഹം താവിടുമീ നേരം താഴെയിതാ(ആ) വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ तू चुरा गयी दिल की धड़कन (വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ) तू तू चुरागयी दिल की धड़कन (നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ) तू तू चुरा गयी दिल की धड़कन
Audio Features
Song Details
- Duration
- 03:57
- Key
- 1
- Tempo
- 155 BPM