Kalapila - V3K Remix
6
views
Lyrics
പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ അലതല്ലും വാദ്യങ്ങൾ കലിയിളകിയ നാൾ പകലൊന്നും രണ്ടും തരികിടത്തകത പലവട്ടം വിതറിയ കരവിരുതുകളൊരു ചാൺ കരകണ്ടും കാണാതെ മിഴികളിലൊരുമ പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ വെൺതീരങ്ങൾ നീല കടലായ് വിരിഞ്ഞു ആഴങ്ങളിൽ സ്വപ്നത്തിൻ പവിഴം തിരഞ്ഞു അധരത്തിൻ മിനുസത്തിൽ വെട്ടം തെളിഞ്ഞു ആ പ്രതിബിംബത്തിൽ ഞാനെന്നെ കണ്ടു പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ പലപലപലതുണ്ടേ പറയാനേ ചിലച്ചിലകലപില പല കാര്യങ്ങൾ
Audio Features
Song Details
- Duration
- 03:21
- Key
- 11
- Tempo
- 130 BPM