Athmavile
1
views
Lyrics
ആത്മാവിലേ വാനങ്ങളിൽ മാലാഖയായി നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം, നീറുന്നിതാ ആത്മാവിലെ വാനങ്ങളിൽ മാലാഖയായി നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം, നീറുന്നിതാ ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ വീഴാതെ കിനാവിലോ നീയൊരാൾ തെളിയവേ ഞാൻ ഏകാന്തം വേവുന്നു ആത്മാവിലെ വാനങ്ങളിൽ മാലാഖയായി നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ
Audio Features
Song Details
- Duration
- 04:37
- Key
- 4
- Tempo
- 120 BPM