Yesu Mathram

6 views

Lyrics

യേശു മാത്രം, യേശു മാത്രം
 സ്തുതികൾക്കു യോഗ്യൻ
 വേറെയാരും വേറെയൊന്നും
 എൻ്റെ പ്രിയനെപ്പോൽ യോഗ്യമല്ലേ
 യേശു മാത്രം, യേശു മാത്രം
 സ്തുതികൾക്കു യോഗ്യൻ
 വേറെയാരും വേറെയൊന്നും
 എൻ്റെ പ്രിയനെപ്പോൽ യോഗ്യമല്ലേ
 യേശുവെപ്പോലെ ആരും ഇല്ല
 എൻ്റെ പ്രിയനെപ്പോലാരും ഇല്ല
 യേശുവെപ്പോലെ ആരും ഇല്ല
 എൻ്റെ പ്രിയനെപ്പോലാരും ഇല്ല
 ഹല്ലേലുയാ ഹല്ലേലുയാ
 ഹല്ലേലുയാ ഹല്ലേലുയാ
 എൻ്റെ യേശുവിനു മഹത്വം
 എൻ്റെ പ്രാണപ്രിയനു വന്ദനം
 എൻ്റെ യേശുവിനു മഹത്വം
 എൻ്റെ പ്രാണപ്രിയനു വന്ദനം
 എല്ലാ നാവും, സർവ ലോകവും
 യേശു നാമം ഉയർത്തീടുമേ
 ബഹുമാനവും, സ്തുതി സ്തോത്രവും
 സർവം സ്വീകരിപ്പാൻ യേശു യോഗ്യൻ
 എല്ലാ നാവും, സർവ ലോകവും
 യേശു നാമം ഉയർത്തീടുമേ
 ബഹുമാനവും സ്തുതി സ്തോത്രവും
 സർവം സ്വീകരിപ്പാൻ യേശു യോഗ്യൻ
 യേശുവെപ്പോലെ ആരും ഇല്ല
 എൻ്റെ പ്രിയനെപ്പോലാരും ഇല്ല
 യേശുവെപ്പോലെ ആരും ഇല്ല
 എൻ്റെ പ്രിയനെപ്പോലാരും ഇല്ല
 ഹല്ലേലുയാ ഹല്ലേലുയാ
 ഹല്ലേലുയാ ഹല്ലേലുയാ
 എൻ്റെ യേശുവിനു മഹത്വം
 എൻ്റെ പ്രാണപ്രിയനു വന്ദനം
 എൻ്റെ യേശുവിനു മഹത്വം
 എൻ്റെ പ്രാണപ്രിയനു വന്ദനം
 വേറെയാരും വേറെയൊന്നും
 എൻ്റെ പ്രിയനെപ്പോൽ യോഗ്യമല്ലേ
 യേശുവെപ്പോലെ ആരും ഇല്ല
 എൻ്റെ പ്രിയനെപ്പോലാരും ഇല്ല
 യേശുവെപ്പോലെ ആരും ഇല്ല
 എൻ്റെ പ്രിയനെപ്പോലാരും ഇല്ല
 ഹല്ലേലുയാ ഹല്ലേലുയാ
 ഹല്ലേലുയാ ഹല്ലേലുയാ
 എൻ്റെ യേശുവിനു മഹത്വം
 എൻ്റെ പ്രാണപ്രിയനു വന്ദനം
 എൻ്റെ യേശുവിനു മഹത്വം
 എൻ്റെ പ്രാണപ്രിയനു വന്ദനം
 യേശുവെപ്പോലെ ആരും ഇല്ലാ
 എൻ്റെ പ്രിയനെപ്പോലാരും ഇല്ലാ
 യേശുവെപ്പോലെ ആരും ഇല്ലാ
 എൻ്റെ പ്രിയനെപ്പോലാരും ഇല്ലാ
 ഹല്ലേലുയാ ഹല്ലേലുയാ
 ഹല്ലേലുയാ

Audio Features

Song Details

Duration
08:34
Key
4
Tempo
149 BPM

Share

More Songs by Dr. Blesson Memana

Albums by Dr. Blesson Memana

Similar Songs