Yesuve Pole Snehikkan
6
views
Lyrics
യേശുവേ പോലെ സ്നേഹിക്കാൻ ആരും ഇല്ലാ യേശുവേ പോലെ കരുതാൻ ആരും ഇല്ലാ യേശുവേ പോലെ യോഗ്യനായി ആരും ഇല്ലാ യേശുവേ, ആരാധന ആരാധന... ♪ ഹൃദയം തകർന്നിടുമ്പോൾ, യേശു സമീപസ്ഥൻ മനസു നുറുങ്ങിടുമ്പോൾ, യേശു ആശ്വസകൻ അസാധ്യമെന്നു കരുതിടുമ്പോൾ, യേശു രക്ഷാകരൻ യേശു ഇന്നും ജീവിക്കുന്നു, യേശു ജീവിക്കുന്നു യേശുവേ പോലെ സ്നേഹിക്കാൻ ആരും ഇല്ലാ യേശുവേ പോലെ കരുതാൻ ആരും ഇല്ലാ യേശുവേ പോലെ യോഗ്യനായ് ആരും ഇല്ലാ യേശുവേ, ആരാധന ആരാധന... ♪ ഏകനെന്നു തോന്നിടുമ്പോൾ, യേശു സ്നേഹിതൻ പ്രിയരെല്ലാം അകന്നിടുമ്പോൾ, യേശു പ്രാണപ്രിയൻ നോവുന്ന മുറിവുകളിൽ, സൗഖ്യദായകൻ ഈ സ്നേഹം മാറുകില്ലാ, യേശു മാറുകില്ലാ യേശുവേ പോലെ സ്നേഹിക്കാൻ ആരും ഇല്ലാ യേശുവേ പോലെ കരുതാൻ ആരും ഇല്ലാ യേശുവേ പോലെ യോഗ്യനായി ആരും ഇല്ലാ യേശുവേ, ആരാധന ആരാധന... യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ രക്ഷയുണ്ട് യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ സൗഖ്യമുണ്ട് യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ വിടുതലുണ്ട് യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ യേശുവിൻ നാമത്തിൽ വിജയമുണ്ട് യേശുവേ പോലെ സ്നേഹിക്കാൻ ആരും ഇല്ലാ യേശുവേ പോലെ കരുതാൻ ആരും ഇല്ലാ യേശുവേ പോലെ യോഗ്യനായ് ആരും ഇല്ലാ യേശുവേ, ആരാധന ആരാധന...
Audio Features
Song Details
- Duration
- 05:17
- Key
- 9
- Tempo
- 100 BPM