Aaranne Aaranne
6
views
Lyrics
ആർപ്പോയ് (ഇർറോ, ഇർറോ, ഇർറോ) അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ? തീയാടാൻ തിറയാടാൻ മാണിക്ക്യകാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന് നേരാന്നെ നേരാന്നെ കൂട്ടിനുവന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന് പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന് കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നേ? തീയാടാൻ തിറയാടാൻ മാണിക്ക്യകാവിലുറഞ്ഞാടാൻ തന്നത്ത തെയ് തക തെയ് തെയ് തിത്തി തിത്തി തെയ് തക തെയ് തെയ് തന്നത്ത തെയ് തക തെയ് തെയ് തിത്തി തിത്തി തെയ് തക തെയ് തെയ് (ഹേയ്) തന്നത്ത തെയ് തക തെയ് തെയ് (ഹേയ്) തിത്തി തിത്തി തെയ് തക തെയ് തെയ് (ഹേയ്) തന്നത്ത തെയ് തക തെയ് തെയ് (ഹേയ്) തിത്തി തിത്തി തെയ് തക തെയ് തെയ് ചെമ്പകെയ് റാണിമാല നിരനിരയാലെ തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോ വളകിലുക്കി തളകിലുക്കി കിളിയാട്ടില്ലെ ഞങ്ങൾ കനക കതിർ മണിമീട്ടാൻ കാവൽ നിന്നില്ലേ? കുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തന തറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടി ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ? കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ? തീയാടാൻ തിറയാടാൻ മാണിക്ക്യകാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന് നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ ഒത്തുപിടിച്ചേ (ഹെയിലസാ) എത്തുപിടിച്ചേ (ഹെയിലസാ) നീട്ടിവലിച്ചേ (ഹെയിലസാ) ആഞ്ഞുവലിച്ചേ (ഏ) പൊന്നാര്യൻ പാടത്തും ഉത്സവമേളം നമ്മള് തുടികൊട്ടി അടിവെച്ചീത്താളമിട്ടില്ലേ? തട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെ ഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാം കുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തന തെല് ന്ത് തെല് ന്ത് വിളവ് ഇളക്കി പറ പറ പറ പറകൊട്ടട ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ? കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ? തീയാടാൻ തിറയാടാൻ മാണിക്ക്യകാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന് നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന് (മണ്ണാന്ന്, മണ്ണാന്ന്) പോയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന് കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) കതിരെല്ലാം കെട്ടണ് കെട്ടണ് (ഹേ) പതിരെല്ലാം പാറ്റണ് പാറ്റണ് (ഹേ) നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ) കതിരെല്ലാം കെട്ടണ് കെട്ടണ് (ഹേ) പതിരെല്ലാം പാറ്റണ് പാറ്റണ് (ഹേ) നിറപറയറ വിറയട്ടെ തന്തിര തന്താനോ (തന്തിര തന്താനോ)
Audio Features
Song Details
- Duration
- 02:44
- Key
- 11
- Tempo
- 172 BPM