Thaa Thinnam - From "Theevandi"

6 views

Lyrics

പൊന്നാണെ പൊന്നാണെ പൂക്കള് വിരിയണ മണ്ണ്
 കണ്ണാണെ കണിയാണെ നാമ്പുകളുയരണ മണ്ണ്
 മഞ്ഞുരുകണ മാമലമേലെ
 കുളിരാലെ തേടിവരുന്നുണ്ടേ
 കനലെരിയണ മനമാകെ
 തളിർതെന്നൽ വീശി വരുന്നുണ്ടേ
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക താ...
 പൊന്നാണെ പൊന്നാണെ പൂക്കള് വിരിയണ മണ്ണ്
 കണ്ണാണെ കണിയാണെ നാമ്പുകളുയരണ മണ്ണ്
 മഞ്ഞുരുകണ മാമലമേലെ
 കുളിരാലെ തേടിവരുന്നുണ്ടേ
 കനലെരിയണ മനമാകെ
 തളിർതെന്നൽ വീശി വരുന്നുണ്ടേ
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക താ...
 ♪
 കതിരാടും വയൽ നീളെ
 തുയിൽ പാടി കിളി വന്നേ
 കിനാവിൻ ചിറകേറാൻ
 നിറവാലേ വന്നാട്ടെ
 തിരപാടും കടലാകെ നിര നിരയായി ഞൊറിയിട്ടെ
 നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ
 വഴിനീളെ വരവായി നിഴലാട്ടം കുഴലൂത്തും
 ആരിത് പാടണ് ആരിത് കൊട്ടണ്
 കാരണം എന്താവോ
 നെഞ്ചിൻ്റെ താളം തുടിമേളം അല ഉയരുമ്പോൾ
 പാരാകെ പുതുമ പുലർന്നല്ലോ...
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക താ...
 പൊന്നാണെ പൊന്നാണെ പൂക്കള് വിരിയണ മണ്ണ്
 കണ്ണാണെ കണിയാണെ നാമ്പുകളുയരണ മണ്ണ്
 മഞ്ഞുരുകണ മാമലമേലെ
 കുളിരാലെ തേടിവരുന്നുണ്ടേ
 കനലെരിയണ മനമാകെ
 തളിർതെന്നൽ വീശി വരുന്നുണ്ടേ
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക
 താ തിന്നം താനാ തിന്നം താനാ തിന്നം
 താനാ തക തക താ...
 

Audio Features

Song Details

Duration
04:20
Key
11
Tempo
106 BPM

Share

More Songs by Job Kurian

Albums by Job Kurian

Similar Songs