Unaroo - From "Nellikka"
6
views
Lyrics
മരണമില്ലാത്ത മറവിയില്ലാത്ത സ്മൃതികളിൽ നിന്നൊരാൾ കരുണമെങ്കിലും കുപിതമായൊരു പെരുമഴ പെയ്തുപ്പോൽ ഇവിടെ നമ്മളിൽ വളരുമീമഹാ തരിശിലെത്തുന്നുവോ? ഒരു കിനാവിന്റെ ഹരിതസാക്ഷ്യമായ് പിറവി കൊള്ളുന്നുവോ? ♪ ഉണരു നീ അമ്മേ, മണ്ണേ നീലാകാശകോണിൽ പൂട്ടിടും നവസൂര്യകതിരാൽ മെല്ലെ പുതിയൊരു യുവയുഗ ഗീതം ഏഴുതീടാൻ പതിതന്റെ നെഞ്ചിൽ മെല്ലെ കുളിരേകും മഴയാവാനായി ഒരുപുതു പുലരൊളി പടയണിയായിടാം ♪ ദേശമല്ലേ രക്തം പാടാം ഉണർത്തുപാട്ടിൻ ഈണം ഓരോ നെഞ്ചിൻ വെൺശംഖിൽ തീരാവിനാദം പകരനായി പോരാമോ നെഞ്ചിൻ ഈ താളം
Audio Features
Song Details
- Duration
- 03:44
- Key
- 5
- Tempo
- 135 BPM