Hope

9 views

Lyrics

പുലരിവിരിയുമ്പോളും
 മാനത്തു ബാക്കിനിൽക്കുന്ന ചന്ദ്രകല കണ്ടിട്ടുണ്ടോ
 സൂര്യനുദിച്ചു വരുന്നവരെ
 വെളിച്ചം പറക്കുന്നത് വരെ
 അങ്ങനെ കത്തുനിൽക്കും
 Just To Make Sure That
 You're Never Left Alone
 To Reassure That There's Always Light
 Whispering In Your Ears That
 There's Always Hope
 ♪
 പ്രഭാതം കിളിയുടെ നാദം
 ഞാൻ കാണുന്നു വിരിയുന്നവാനം
 കുയിൽപ്പാടുന്നു മധുരമീ ഗാനം
 അകലെയുയിരുന്ന സൂര്യനെ കാണാം
 Sun Rising In The East Still
 Moon Shining On The Peak (Yeah)
 Sun Rising In The East Still
 Moon Shining On The Peak
 മനസ്സിൽ വേവലാതികൾ ആവലാതികൾ
 പുകയുമാദികൾ നിറയെ വീഥികൾ
 നിന്റെ ചിന്തകൾ നിന്റെ ഖാധകർ
 നിന്റെ ഉള്ളിലോ നൂറുക്കെൽവികൾ
 സ്വയമുരുകി തീരുമ്പോലെ
 തീരുമ്പോലെ തോനുന്നുന്നേരം
 മനസ്സാകെ വിങ്ങുബോലെ
 വിങ്ങുബോലെ തോനുന്നുന്നേരം
 കണ്ണാകെ നീറും നേരം
 ഉള്ളാകെ പുകയും നേരം
 നീ തേടണം നീ തേടണം
 അകലെ അകലെ അകലെ വാനം
 When You're Feeling Low
 Just Climb To The Top
 Just Look At The Sky
 Just Gaze At The Stars
 Just Smile At The Moon
 And Wait For The Sun
 Just Smile At The Moon
 And Wait For The Sun
 വാനം മേലേക്കാണും നീളെ
 താരങ്ങൾ പലനാളം പോലെ
 അമ്പിളി പുഞ്ചിരി തൂകും കീഴെ
 അമ്ബർച്ചുംബിക മേഘംപോലെ
 ഇത്തിരിനേരം പാക്കാമകലെ
 സൂര്യനുദിക്കും പൊൻകലപ്പോൾ
 ആ മഞ്ജുപുതച്ചൊരു മാമലത്തെളിയും
 പക്ഷികൾ കരയും പൂവുകൾ വിരിയും
 ♪
 പ്രഭാതം കിളിയുടെ നാദം
 ഞാൻ കാണുന്നു വിരിയുന്നവാനം
 കുയിൽപ്പാടുന്നു മധുരമീ ഗാനം
 അകലെയുയിരുന്ന സൂര്യനെ കാണാം
 Sun Rising In The East Still
 Moon Shining On The Peak (Yeah)
 Sun Rising In The East Still
 Moon Shining On The peak
 ഞാൻ തേടുന്ന തീരങ്ങൾ കാണുന്നുണ്ടരികെ
 പാട്ടിന്റെ ഈണത്തിൽ പുഞ്ചിരിവിരിയെ
 അരികിൽ അരികിൽ ഇനി
 വഴികൾ തെളിയും
 ഇനി തിരികെ തിരികെയിനി
 മടങ്ങിലൊരിക്കലും ഞാൻ
 തളരില്ല ഞാൻ ഇനി പതറില്ല ഞാൻ
 ഇനി കരയില്ല കരയില്ല കരയില്ല ഞാൻ
 ഇനി മുന്നേറാം ഇനി മുന്നേറാം
 ഇനി നിനക്കുന്ന പാതകൾ കൈയേറാം
 എന്റെ കനവിന്റെ ശികരത്തിൽ ചേക്കേറാം
 അതിനുച്ഛയിൽ നിന്നിനി പറന്നുയുരാം
 ഇനി ചിറകടിച്ചുയരാം പറന്നുയരാ
 ഞാൻ ചിറകടിച്ചുയരാം പറന്നുയരാം
 I'll Be Gliding And Gliding
 Gliding And Gliding And
 Gliding And Gliding And
 Gliding And Gliding And
 I'll Be Gliding And Gliding
 Gliding And Gliding And
 Gliding And Gliding And
 Gliding And Gliding And
 

Audio Features

Song Details

Duration
03:18
Key
9
Tempo
120 BPM

Share

More Songs by NJ

Albums by NJ

Similar Songs