Kinnam Katta Kallan
4
views
Lyrics
കിണ്ണം കട്ട കള്ളനാണേ ചാണ്ടിച്ചൻ്റെ മോനിവൻ അന്തോം കുന്തോം നോക്കിടാതെ ചിന്തിക്കാതെ പാഞ്ഞവൻ ചക്കിക്കൊത്ത ചങ്കരന്മാർ കൂടെത്തന്നെ കമ്പനി മുട്ട പഫ്സും ലൈമുമായി തട്ടീം മുട്ടീം പോണവർ ബാഗീ ജീൻസുമായി ടൗണിൽ ചെത്തുവാൻ പൂജാ ഭട്ടിനെ ഇനി എവിടെ പോയി തപ്പണം ബാഗീ ജീൻസുമായി ടൗണിൽ ചെത്തുവാൻ പൂജാ ഭട്ടിനെ ഇനി എവിടെ പോയി തപ്പണം ♪ കാണും കടകൾ മൊത്തം കേറിയിറങ്ങും മൊട്ടു സൂചി പോലും വാങ്ങിക്കുന്നില്ല ആ... കാണും കടകൾ മൊത്തം കേറിയിറങ്ങും മൊട്ടു സൂചി പോലും വാങ്ങിക്കുന്നില്ല ലീവൈസിൻ്റെ കുപ്പായം ട്രയൽ റൂമിലിട്ടിട്ടു സെൽഫിയൊന്നു ചാമ്പീട്ടു എഫ്ബിയിൽ നൈസായി പോസ്റ്റാക്കും (എന്താണാ പോസ്റ്റ്) (പ്ളീസ് ലൈക് മൈ പ്രൊഫൈൽ പിക്, ബ്രോ) കിണ്ണം കട്ട കള്ളനാണേ ചാണ്ടിച്ചൻ്റെ മോനിവൻ അന്തോം കുന്തോം നോക്കിടാതെ ചിന്തിക്കാതെ പാഞ്ഞവൻ ♪ പള്ളിപ്പെരുന്നാളിനു പള്ളീൽ പോവേണം കർത്താവൊന്നും കാണാതെ മുങ്ങിപ്പോരേണം ആ... പള്ളിപ്പെരുന്നാളിനു പള്ളീൽ പോവേണം പെൺപിള്ളാരുടെയെണ്ണം കൃത്യം കിട്ടേണം തേരാപ്പാരാ ചുറ്റീട്ട് വേണ്ടാത്തേല് ചാടീട്ടു പോലീസിൻ്റെ സീൻ ആയാൽ അപ്പൻ വീട്ടിൽ കേറ്റൂല (മോനെ ആരാണ് നിൻറെ അപ്പൻ) (ആൻറ്റപ്പൻ) (നോ!) (സോമൻ പ്രോപ്സ്ലിങ്സ്) കിണ്ണം കട്ട കള്ളനാണേ ചാണ്ടിച്ചൻ്റെ മോനിവൻ അന്തോം കുന്തോം നോക്കിടാതെ ചിന്തിക്കാതെ പാഞ്ഞവൻ ചക്കിക്കൊത്ത ചങ്കരന്മാർ കൂടെത്തന്നെ കമ്പനി മുട്ട പഫ്സും ലൈമുമായി തട്ടീം മുട്ടീം പോണവർ കിണ്ണം കട്ട കള്ളനാണേ ചാണ്ടിച്ചൻ്റെ മോനിവൻ അന്തോം കുന്തോം നോക്കിടാതെ ചിന്തിക്കാതെ പാഞ്ഞവൻ ചക്കിക്കൊത്ത ചങ്കരന്മാർ കൂടെത്തന്നെ കമ്പനി മുട്ട പഫ്സും ലൈമുമായി തട്ടീം മുട്ടീം പോണവർ
Audio Features
Song Details
- Duration
- 04:22
- Key
- 3
- Tempo
- 110 BPM