Cherathukal
3
views
Lyrics
ചെരാതുകൾ തോറും നിൻ തീയോർമ്മയായ് തരാതെ പോം ചാരുവാം ഉമ്മകളാൽ ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം ♪ ഉലകിൻ കടുനോവാറ്റും തണുത്തോരു പുലർകാറ്റായ് വീശിടാം ഞാൻ ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ് നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം ♪ മകനേ ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ് മകനേ ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്
Audio Features
Song Details
- Duration
- 03:41
- Key
- 9
- Tempo
- 124 BPM