Nee
4
views
Lyrics
നീ പ്രണയമോതും പേരെന്നോ മിഴികള് തേടും നേരെന്നോ പതിയെ എന്നില് പൂക്കും പൂവോ ♪ ഇരുളുരാവിലായ് നിലാവുപോല് കണ്ടു ഞാനാമുഖം എരിയും വേനലില് പൊഴിയും മാരിപോല് കേട്ടു നീയാം സ്വരം പ്രണയമേ ഞാന് നിനക്കായി നല്കാം പകുതിയെന്നെ പകുത്തീടവേ പടരുവാന് തേന്ക്കിനാവള്ളിപോല് വെറുതെ നിന്നെ തിരഞ്ഞീടവേ ♪ പകരുവാന് കാത്തു ഞാനൊരായിരം രൂപം ♪ നീയാം കണ്ണാടിയില് ♪ നീ പ്രണയമോതും പേരെന്നോ മിഴികള് തേടും നേരെന്നോ പതിയെ എന്നില് പൂക്കും പൂവോ നീ കവിതയാകും ചേലെന്നോ അകമെയാളും തീയെന്നോ ചൊടികള് മൂളാന് വെമ്പും പാട്ടോ
Audio Features
Song Details
- Duration
- 03:22
- Key
- 6
- Tempo
- 102 BPM