Nilapakshi Happy Version
2
views
Lyrics
നിലാ പക്ഷികൾ ഒരേ യാത്രയിൽ തണൽ തേടിയോ മുളംകൂട്ടിലെ ഇളം പായയിൽ ഇടം തേടിയോ ഇതിലെ വരും കിനാ തെന്നലിൽ താരിളം മലർ മണം പൂത്തുവോ തൂവലിൽ തൊടാ തുലാ തൂമഴ ചാർത്തുകൾ കുളിർ കണം തന്നുവോ ആദ്യമായി നിറം ചൂടി നിൻ യാമങ്ങളിൽ നിലാ പക്ഷികൾ ഒരേ യാത്രയിൽ തണൽ തേടിയോ മുളംകൂട്ടിലെ ഇളം പായയിൽ ഇടം തേടിയോ തനിയെ ദിനം കൊഴിഞ്ഞെന്നുവോ ആദ്യമായി മലർ വിരിഞ്ഞങ്ങുവോ ഓർമ്മകൾ തരാം പുലർകാലവും രാത്രിയും സ്വരം കടം തന്നുവോ ആയിരം നിറം ചൂടിയോ നിൻ മോഹങ്ങളിൽ
Audio Features
Song Details
- Duration
- 03:48
- Key
- 4
- Tempo
- 99 BPM