Njan Chendena

1 views

Lyrics

യുവ യുവ യുവ യുവന യുവ യുവന
 ഹൊനന ഹുംധന ഹുംധന ഹും ഞാൻ ചെന്തേനാ
 ഹൊനന ഹുംധന ഹുംധന ഹും നീ വണ്ടുതാനാ
 ആകാശത്തിൽ വെണ്ണിലാവായി നിന്നെ വിളിച്ചു ഞാൻ
 ഇന്ദ്രസദസ്സിലെ സുന്ദരി നിനക്കെ
 നിനക്കായി പിറന്നു ഞാൻ
 ധീവര പ്രസരശൗര്യധാരാ
 ഉത്സര സ്ഥിരഗംഭീരാ
 ധീവര പ്രസരശൗര്യധാരാ
 ഉത്സര സ്ഥിരഗംഭീരാ
 യുവ യുവ യുവ യുവന യുവ യുവന
 മയക്കമോ? കുസൃതിയോ?
 എൻ മടിയേറേ ഞാൻ പാടിടാം
 നിൻ വഴി നയിക്കുവാൻ
 തുണയായി ഞാൻ മാറിടാം
 തടസ്സങ്ങൾ തകർത്തു ഞാൻ
 മലകളെ ഉടച്ചു ഞാൻ വരികയാ നിനക്കായി
 പായുമീ അരുവിയെ ശിവനുടെ ജഡപോൽ തടയും ഞാൻ
 എതിർക്കും ഞാൻ നിൻ പൂമുഖം
 അത് കാണുവാൻ
 ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും
 ഉഗ്രമാ അസമ ശൗര്യ ദാഹ
 ഗോക്കമാ നമഭീകേൾപ്പ
 ഉഗ്രമാ അസമ ശൗര്യ ദാഹ
 ഗോക്കമാ നമഭീകേൾപ്പ
 ഉയരമായ് മുളച്ചു വാ
 നീ വരുമെന്ന വരമേകുമൊ
 ശൃംഗങ്ങൾ തുളച്ചു വാ
 വഴി മേലെ മിഴി നട്ടിടാം
 വിജിതരിപു രുധിരധാര
 കലിത അസിധര കഠോര
 കുല കുധര തുലിത ഗംഭീര
 ജയ വിരാട് വീരാ
 വിലയ ഗഗന തല ഭീകരാ
 ഗർജത് ധാരാധരാ
 ഹൃദയ രസകാസാരാ
 വിജിത മധു പാരാവാര
 ഭയദരം സൗ വിഭവ സിന്ധു
 സുപര ധം ഗം ഭരണ രണ്ഡി
 ഭയദരം സൗ വിഭവ സിന്ധു
 സുപര ധം ഗം ഭരണ രണ്ഡി
 ഭയദരം സൗ വിഭവ സിന്ധു
 സുപര ധം ഗം ഭരണ രണ്ഡി
 ഭയദരം സൗ വിഭവ സിന്ധു
 സുപര ധം ഗം ഭരണ രണ്ഡി
 ഭയദരം സൗ വിഭവ സിന്ധു
 സുപര ധം ഗം ഭരണ രണ്ഡി
 ധീവര പ്രസരശൗര്യധാരാ
 ഉത്സര സ്ഥിരഗംഭീരാ
 ധീവര പ്രസരശൗര്യധാരാ
 ഉത്സര സ്ഥിരഗംഭീരാ
 ധീരനെ ശൂരനെ ഉലകം നിൻകീഴിൽ
 ഈ ഭൂമി വെല്ലും
 ധീരനെ ജീവനിൽ
 നീ നിനച്ചാൽ വിണ്തലം സ്വന്തം
 

Audio Features

Song Details

Duration
05:31
Tempo
154 BPM

Share

More Songs by Vijay Yesudas

Albums by Vijay Yesudas

Similar Songs