Nila Nila
3
views
Lyrics
I see a hero in you I see my hero in you I see a hero in you You're my hero, ye-hi-ye-hi-ye നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ ഇനി എന്റെ സുന്ദരിയെ നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ ഇനിയെന്റെ ജന്മസഖിയെ I see a hero in you I see my hero in you I see a hero in you You're my hero, ye-hi-ye-hi-ye ♪ കണ്ണാടിക്കടമിഴിമുന്നിൽ വന്നണിഞ്ഞതിരി നീയോ? മായല്ലേ, മായല്ലേ കളിവാക്കിൻ മുനയുടെ നാവിൽ മുള്ളുതന്നെയെന്നാലും തേനായ് നീ, തേനായ് നീ പറയില്ലെ എന്റെ കാതിൽ പതിയെ നീ ഞാനല്ലേ, ഞാനല്ലേ നിൻ മാരൻ നറു നിലാ, നിലാ മിഴിയേ നിളാ, നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ ഇനി എന്റെ ജന്മസഖിയെ ♪ ആത്മാവിൻ തളികയിലെന്നും നല്ല പാതി മലരാവാൻ വന്നു നീ, വന്നു നീ മഴമേഘത്തലമുടിയോടെ എന്നെയൊന്നു പുണരാനായ് നിന്നു നീ, നിന്നു നീ നിറമാടും മാരിവില്ലേ അരികിലോ നീയല്ലേ, നീയല്ലേ മായാതെ ഇള നിലാ, നിലാ മിഴിയേ നിളാ, നിളാ മൊഴിയേ നിലാ, നിലാ മിഴിയേ നിളാ, നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ ഇനിയെന്റെ ജന്മസഖിയെ I see a hero in you I see my hero in you I see a hero in you You're my hero, ye-hi-ye-hi-ye I see a hero in you I see my hero in you I see a hero in you You're my hero, ye-hi-ye-hi-ye
Audio Features
Song Details
- Duration
- 05:06
- Key
- 5
- Tempo
- 100 BPM