Sayyaave
3
views
Lyrics
സെയ്യാവേ, സെയ്യാവേ, സെയ്യാവേ, സെയ്യാവേ സെയ്യാവേ, സെയ്യാവേ, സെയ്യാവേ, സെയ്യാവേ കണ്ണും, കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നൂ മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ് കൊതിച്ചു ഞാനീ നിമിഷം സെയ്യാവേ, സെയ്യാവേ(സെയ്യാവേ I never gonna leave you) സെയ്യാവേ, സെയ്യാവേ(സെയ്യാവേ, yeah, yeah, yeah) കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നൂ സെയ്യാവേ I never gonna leave you സെയ്യാവേ, yeah, yeah, yeah I just wanna love you girl I just wanna live my life with you പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി(ഇഷ്ടമായി) കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു സെയ്യാവേ, സെയ്യാവേ(സെയ്യാവേ, I never gonna leave you) സെയ്യാവേ, സെയ്യാവേ(സെയ്യാവേ, yeah, yeah, yeah) കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നൂ ♪ Yeah, yeah, yeah, oh I just wanna love you girl I just wanna live my life with you ആദ്യാനുരാഗത്തിൻ ആതിരപ്പൊയ്കയിൽ ആവണിത്തെന്നലായ് അവരലഞ്ഞൂ(അവരലഞ്ഞൂ) അവരുടെ സ്നേഹം മോഹനസന്ധ്യയിൽ മോഹസിന്ദൂരം ചാർത്തിനിന്നൂ രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ സ്വരരാഗലയരാവിൻ സ്വയംവരമായ് സെയ്യാവേ, സെയ്യാവേ(സെയ്യാവേ,I never gonna leave you) സെയ്യാവേ, സെയ്യാവേ(സെയ്യാവേ, yeah, yeah, yeah) കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ് കൊതിച്ചു ഞാനീ നിമിഷം സെയ്യാവേ, സെയ്യാവേ(സെയ്യാവേ,I never gonna leave you) സെയ്യാവേ, സെയ്യാവേ(സെയ്യാവേ, yeah, yeah, yeah) സെയ്യാവേ, സെയ്യാവേ(സെയ്യാവേ, I never gonna leave you) സെയ്യാവേ, സെയ്യാവേ(സെയ്യാവേ, yeah, yeah, yeah) സെയ്യാവേ, സെയ്യാവേ, സെയ്യാവേ, സെയ്യാവേ
Audio Features
Song Details
- Duration
- 05:05
- Key
- 2
- Tempo
- 168 BPM