Madhu Mozhi (From “Masterpiece”)

3 views

Lyrics

മധുമൊഴി രാധേ അരികെ
 മാധവൻ അണയുന്നു മെല്ലേ
 മധുമൊഴി രാധേ അരികെ
 മാധവൻ അണയുന്നു മെല്ലേ
 രാസലസോലസ യാമമിതാ മുന്നിൽ
 കാതിലുയർന്നിതാ കാൽചിലമ്പിൻ താളം
 മുളംതണ്ടുമൂളും ശ്രുതിയിൽ നീയാണ്
 മയിൽ പക്ഷിപോലെ നടനം
 ♪
 ധീംതനന ധീംതനന ധിരനന
 ധീംതനന ധീംതനന ധിരനന
 ധീംതനന ധീംതനന ധിരനന
 ധീംതനന ധീംതനന ധിരനന
 ♪
 വനം മനം വൃന്ദാവനം
 തിലനിലാ മായും വരെ
 ശ്രീമയ കേളീപദമായ്
 ചിലം ചിലം താളം തട്ടി
 കിലുങ്ങിടും നിൻ നൂപുരം
 കാതരം ചൊല്ലുന്നതെന്തേ
 കസവു ഞൊറിയുമൊരു ലയലാവണ്യം
 അനുപദം അനുപദം ഇതു നടനം
 കരളിലുണരുമതിമധുരം നാദം
 ഹരിവര മുരളിക പൊഴിയുകയായ്
 കൃതംഗ ജതിയിൽ മുഖരിതം
 ഒഴുകിടുമതിനുടെ കനക തരംഗം
 ധനാം ധീംതനന ധിമിത ധീംതനന
 പുളകമെഴുതി യമുനയിനിയുംഒഴുകുകയായി
 മധുമൊഴി രാധേ അരികെ
 മാധവൻ അണയുന്നു മെല്ലേ
 രസരസോലസ യാമമിതാ മുന്നിൽ
 കാതിലുയർന്നിതാ കാൽചിലമ്പിൻ താളം
 മുളം തണ്ടുമൂളും ശ്രുതിയിൽ നീയാണ്
 മയിൽ പക്ഷി പോലെ നടനം
 

Audio Features

Song Details

Duration
04:46
Key
5
Tempo
104 BPM

Share

More Songs by Madhu Balakrishnan

Similar Songs