Vennilave

3 views

Lyrics

വെണ്ണിലവേ വെണ്ണിലവേ വന്നണയു ചാരേ
 എൻ കാനവിൽ എന്ന നിഴലിൽ എന്നരികേ നീളേ
 നെഞ്ചിൽ മൂളിപ്പാട്ടുമായി കൈയിൽ വർണ്ണ ചെണ്ടുമായി
 എന്നിൽ നിന്നിൽ പെയ്യും സ്നേഹം
 വിരിയും മലരിൻ മർമ്മരം
 പൊഴിയും നിഴലിൻ സാന്ത്വനം
 നിന്നിൽ പകരാൻ എന്നിൽ സ്നേഹം
 ഓ... ഓ... ഓ... ഓ... ഓ
 ഓ... ഓ... ഓ... ഓ
 വെണ്ണിലവേ വെണ്ണിലവേ വന്നണയു ചാരേ
 എൻ കാനവിൽ എന്ന നിഴലിൽ എന്നരികേ നീളേ
 കാണാദൂരത്തേതോ ഗന്ധർവൻ
 മായുന്നോ ഈ ഗാനം കേൾക്കാതെ
 കണ്ണും കണ്ണും നോക്കും നാമെന്നും
 ധൂർ മായുന്നോ എന്നെന്നെക്കുമായി
 പ്രണയമോ കടലാല പോലെ
 മറയുമീ ചിരിയഴകിൻ പ്രിയനിമിഷം
 വെണ്ണിലവേ വെണ്ണിലവേ വന്നണയു ചാരേ
 എൻ കാനവിൽ എന്ന നിഴലിൽ എന്നരികേ നീളേ
 നെഞ്ചിൽ മൂളിപ്പാട്ടുമായി കൈയിൽ വർണ്ണ ചെണ്ടുമായി
 എന്നിൽ നിന്നിൽ പെയ്യും സ്നേഹം
 വിരിയും മലരിൻ മർമ്മരം
 പൊഴിയും നിഴലിൻ സാന്ത്വനം
 നിന്നിൽ പകരാൻ എന്നിൽ സ്നേഹം
 ഓഹോ ഹോ ഓ ഓഹോ ഹോ ഓ ഓഹോ ഹോ ഓ ഓഹോ ഹോ ഓ ഓഹോ ഹോ ഓ
 വെണ്ണിലവേ വെണ്ണിലവേ വന്നണയു ചാരേ
 എൻ കാനവിൽ എന്ന നിഴലിൽ എന്നരികേ നീളേ
 

Audio Features

Song Details

Duration
04:33
Key
1
Tempo
95 BPM

Share

More Songs by Gopi Sundar

Similar Songs