Nee Mukilo - From "Uyare"
4
views
Lyrics
നീ മുകിലോ പുതുമഴ മണിയോ തൂ വെയിലോ ഇരുളല നിഴലോ അറിയില്ലെന്നു നീയെന്ന ചാരുതാ... അറിയാമിന്നിതാണെന്റെ ചേതനാ... ഉയിരിൽ നിറയും അതിശയകരഭാവം നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ ♪ നീയെന്ന ഗാനത്തിൻ ചിറകുകളേറി ഞാനേതൊ ലോകത്തിൽ... ഇടറിയിറങ്ങി പാടാനാ... യി ഞാൻ... പോരും നേ... രമോ... ശ്രുതിയറിയുകയില്ലാ രാഗം താളം പോലും നീ മുകിലോ പുതുമഴ മണിയോ തൂ വെയിലോ ഇരുളല നിഴലോ ♪ നീ... യെന്ന മേഘത്തിൻ പടവുകൾ കയറി ഞാനേതൊ മാരിപ്പൂ തിരയുകയായീ ചൂടാൻ മോ... ഹമായ് നീളും കൈ... കളിൽ ഇതളടരുകയാണോ മായാ സ്വപ്നം പോലെ നീ മുകിലോ പുതുമഴ മണിയോ തൂ വെയിലോ ഇരുളല നിഴലോ ഹൊ... അറിയില്ലെന്നു നീയെന്ന ചാരുതാ... അറിയാമിന്നിതാണെന്റെ ചേതനാ ... ഹാ... ഉയിരിൽ നിറയും അതിശയകരഭാവം
Audio Features
Song Details
- Duration
- 03:29
- Key
- 7
- Tempo
- 132 BPM