Yesuve Rakshadayaka

3 views

Lyrics

യേശുവേ രക്ഷാ ദായകാ
 നിൻ്റെ സന്നിദേ വരുന്നു
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ
 ഉന്നതി വെടിഞ്ഞവനെ
 മണ്ണിൽ താണു വന്നവനെ
 ഉന്നതി വെടിഞ്ഞവനെ
 മണ്ണിൽ താണു വന്നവനെ
 എനിക്കായിട്ടല്ലയോ
 ക്രൂശിങ്കൽ ജീവനെ തന്നത്
 എനിക്കായിട്ടല്ലയോ
 ക്രൂശിങ്കൽ ജീവനെ തന്നത്
 യേശുവേ രക്ഷാ ദായകാ
 നിൻ്റെ സന്നിദേ വരുന്നു
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ
 പാപം ചെയ്തിടാത്തവനെ, പരിക്ഷീണനായവനെ
 പാപം ചെയ്തിടാത്തവനെ, പരിക്ഷീണനായവനെ
 എനിക്കായിട്ടല്ലയോ
 ക്രൂശിങ്കൽ ദാഹിച്ചു കേണത്
 എനിക്കായിട്ടല്ലയോ
 ക്രൂശിങ്കൽ ദാഹിച്ചു കേണത്
 യേശുവേ രക്ഷാ ദായകാ
 നിൻ്റെ സന്നിദേ വരുന്നു
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ
 ശാപ രോഗമേറ്റവനെ, പാപമായിത്തീർന്നവനെ
 ശാപ രോഗമേറ്റവനെ, പാപമായിത്തീർന്നവനെ
 എനിക്കായിട്ടല്ലയോ
 ക്രൂശിങ്കൽ പാടുകൾ ഏറ്റത്
 എനിക്കായിട്ടല്ലയോ
 ക്രൂശിങ്കൽ പാടുകൾ ഏറ്റത്
 യേശുവേ രക്ഷാ ദായകാ
 നിൻ്റെ സന്നിദേ വരുന്നു
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ
 എൻ്റെ രോഗം നീ വഹിച്ചു
 എൻ്റെ ശാപം നീക്കി മുറ്റും
 എൻ്റെ രോഗം നീ വഹിച്ചു
 എൻ്റെ ശാപം നീക്കി മുറ്റും
 നിനക്കായിട്ടെന്നെന്നും ഞാൻ ഇനി ജീവിക്കും നിശ്ചയം
 നിനക്കായിട്ടെന്നെന്നും ഞാൻ ഇനി ജീവിക്കും നിശ്ചയം
 യേശുവേ രക്ഷാ ദായകാ
 നിൻ്റെ സന്നിദേ വരുന്നു
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ
 സ്വീകരിക്ക എന്നെ ഇന്ന്
 ആത്മ ദേഹി ദേഹത്തെയും
 സ്വീകരിക്ക എന്നെ ഇന്ന്
 ആത്മ ദേഹി ദേഹത്തെയും
 തരുന്നു നിൻ കൈകളിൽ
 തീർക്കയെന്നെ നിൻ്റെ ഹിതം പോൽ
 തരുന്നു നിൻ കൈകളിൽ
 തീർക്കയെന്നെ നിൻ്റെ ഹിതം പോൽ
 യേശുവേ രക്ഷാ ദായകാ
 നിൻ്റെ സന്നിദേ വരുന്നു
 എൻ്റെ പാപഭാരവുമായി
 വല്ലഭാ ഏകൂ രക്ഷയെ

Audio Features

Song Details

Duration
08:55
Key
2
Tempo
160 BPM

Share

More Songs by Shweta Mohan

Similar Songs